ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല സോഫ്റ്റ് വട്ടയപ്പം എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല പഞ്ഞി പോലെയുള്ള വട്ടയപ്പം വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരിപ്പൊടി ഉപയോഗിച്ച് നല്ല പെർഫെക്ട് ആയി തയ്യാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിനുമുമ്പ് അരി അരച്ചിട്ടുള്ള വട്ടയപ്പം നാളികേര പാൽ ചേർക്കാതെയുള്ള വട്ടയപ്പം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് വറുത്ത അരിപ്പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് മുക്കാൽ കപ്പ് തേങ്ങ പാൽ ചേർത്തു കൊടുക്കുക.
പിന്നീട് ചൂടുള്ള വെള്ളത്തിൽ കലക്കി എടുത്താൽ മതി. ഇങ്ങനെ ചെയ്താൽ തേങ്ങപാൽ ലഭിക്കുന്നതാണ്. പിന്നീട് കുറച്ചു ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് രണ്ടു മൂന്ന് ഏലയ്ക്ക ചേർത്ത് കൊടുക്കുക. പിന്നീട് ഇതെല്ലാം കൂടി മിസ്സ് ചെയ്തെടുക്കുക. അതിനുശേഷം മാത്രം ഇത് അടിച്ചു എടുക്കുക.
പിന്നീട് ഇതിലേക്ക് നാല് ടേബിൾ സ്പൂൺ ചോറ് ചേർത്ത് കൊടുക്കുക. ഇത് നന്നായി അടിച്ചെടുക്കുക. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയെടുക്കുക. ബാക്കി തേങ്ങാ പാൽ ഇതിലേക്ക് ഒഴിച്ചുകൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Credit : Jaya’s Recipes – malayalam cooking channel