ചില കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്കെല്ലാവർക്കും വീട്ടിൽ വളരെ എളുപ്പം ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും വീടുകളിൽ ഇറച്ചി വാങ്ങുന്നവരാണ്. ബീഫ് ആയാലും മട്ടൻ ആയാലും വാങ്ങുന്നവരാണ് മിക്കവാറും എല്ലാവരും തന്നെ. ഇറച്ചിയുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന ചില കാര്യങ്ങളാണ്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളെ ഇറച്ചി വാങ്ങി കഴിഞ്ഞു എങ്കിൽ രണ്ടു ദിവസത്തേക്കാണ് പലപ്പോഴും വാങ്ങുന്നത്. അതുകൊണ്ടുതന്നെ രണ്ടും സെപ്പറേറ്റ് കവറുകളിൽ ആക്കി വെക്കുകയാണ് ചെയ്യാറ്. എന്നൽ ഇനി ഇത് ഒരു കവറിൽ തന്നെ സെപ്പറേറ്റ് ചെയ്ത് രണ്ട് ദിവസത്തേക്ക് ആയി മാറ്റിവെക്കാൻ സാധിക്കുന്നതാണ്. ഒരാഴ്ചയ്ക്കുള്ള എടുക്കുന്നതാണ് എങ്കിൽ ഈ രീതിയിൽ ചെയ്താൽ മതി. ഇത് ഒരു കവറിലിട്ട് ശേഷം.
ഇതിന്റെ നടുഭാഗം ഒന്ന് പിരിച്ചു കൊടുക്കുക. പിന്നീട് ഇത് കെട്ടി വെച്ച് കൊടുത്താൽ മതി. ഇങ്ങനെ ചെയ്ത ശേഷം ഫ്രീസറിൽ വച്ച് സൂക്ഷിക്കുന്നതാണ്. എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ ട്രൈ ചെയ്യാവുന്ന ഒന്നാണിത്. അതുപോലെതന്നെ ഫ്രീസറിൽ ആണ് എല്ലാവരും സൂക്ഷിക്കുന്നത്. ഇറച്ചി പുറത്തേക്ക് എടുത്തു കഴിഞ്ഞാൽ അത് ഐസ് വിടാൻ ആയി കുറച്ചു പ്രയാസമാണ്. ഇത് ചൂടുവെള്ളത്തിലിട്ട് ഐസ് കളയുന്നത് നല്ലതല്ല.
സാധാരണ വെള്ളം ഒഴിച്ച് വെക്കുന്നതിനേക്കാൾ നല്ലത് കുറച്ച് ഉപ്പ് ഇട്ട് കൊടുത്ത ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് വയ്ക്കുന്നതാണ്. ഇങ്ങനെ വെച്ച് കഴിഞ്ഞ് വളരെ പെട്ടെന്ന് തന്നെ ഐസ് വിട്ടു കിട്ടുന്നതാണ്. അതുപോലെതന്നെ ഉപ്പ് ഇട്ട് വെക്കുന്നതുകൊണ്ട് ഇതിലെ ബ്ലഡ് നല്ല രീതിയിൽ തന്നെ പോയി കിട്ടുന്നതാണ്. എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : info tricks