മുടി നല്ല രീതിയിൽ തന്നെ തഴച്ചു വളരും..!! മുടി വളർച്ചയ്ക്ക് ഒരു പിടി ഉലുവ മതി…

മുടി പൊട്ടി പോകുന്ന പ്രശ്നങ്ങളും മുടികൊഴിഞ്ഞു പോകുന്ന പ്രശ്നങ്ങളും ഒരുവിധം എല്ലാവരും നേരിടുന്ന ബുദ്ധിമുട്ടുകളാണ്. സ്ത്രീകളായാലും പുരുഷന്മാരായാലും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പണ്ടുകാലങ്ങളിൽ പ്രായമായ വരിലാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കൂടുതലായി കാത്തിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഇങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ഇനി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും ഇനി വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ എഫക്ടീവായ ഒന്നുകൂടിയാണ് ഇത്. പ്രത്യേകിച്ച് വേനൽ കാലങ്ങളിൽ എല്ലാവർക്കും മുടികൊഴിച്ചിൽ വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ വേനൽക്കാലത്ത് ഉണ്ടാകുന്ന അധികമായ മുടികൊഴിച്ചിൽ പ്രശ്നങ്ങൾ കുറയ്ക്കാനും മുടി കൊഴിഞ്ഞുപോയ ഭാഗത്ത് പുതിയ മുടി വളരാനും.

അതുപോലെതന്നെ മുടിയുടെ ഡ്രൈനെസ്സ് മാറ്റിയെടുക്കാനും. മുടി പൊട്ടി പോകുന്നതും കൊഴിഞ്ഞു പോകുന്നത് മാറ്റിയെടുക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെറും രണ്ടു ഇൻഗ്രീഡിയൻസ് മാത്രം മതി ഈ ഹെയർ പാക്ക് തയ്യാറാക്കാനായി. ഇത് എല്ലാവരുടെ വീട്ടിലും വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. ഈ ഹെയർ മാസ്ക് തയ്യാറാക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് ഉലുവ ആണ്. പുതിയ മുടി വളരാനും മുടി കൊഴിച്ചിൽ മാറാനും താരൻ പ്രശ്നങ്ങൾ മാറാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഉലുവ.

ഇതിനായി രണ്ട് ടേബിൾ സ്പൂൺ ഉലുവയാണ് എടുക്കേണ്ടത്. പിന്നീട് ഇത് വെള്ളം ചേർത്ത് തിളപ്പിക്കുകയാണ് വേണ്ടത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള കെമിക്കൽ ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ കൃത്യമായ റിസൾട്ട് ലഭിക്കണമെന്നില്ല. വളരെ എളുപ്പത്തിൽ തന്നെ നല്ല കിടിലൻ റിസൾട്ട്‌ നൽകുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *