ഓർമ്മശക്തിയും ബുദ്ധിശക്തിയും കൂട്ടാൻ ഈ ചെടി സഹായിക്കും..!! ഇതിന്റെ ഗുണങ്ങൾ ഒന്നു അറിയേണ്ടത് തന്നെ…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ചുറ്റിലും ഒരുപാട് സസ്യ ജാലങ്ങൾ കാണാൻ കഴിയും. നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇതുപോലെ വേലിയിലും അതുപോലെതന്നെ പറമ്പിലും കണ്ടുവരുന്ന ഒരു സസ്യമാണ് ചെറുള. ഇതിന്റെ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ബലിപ്പൂവ് എന്ന പേരു ഉണ്ട്. ചുമ്മാ ചെറൂള നുള്ളി തലയിൽ ചൂടുകയാണെങ്കിൽ ആയുസ്സ് വർദ്ധിക്കും എന്ന വിശ്വാസവും ഉണ്ട്. അത്രയേറെ ഔഷധസമ്പന്നമായ ചെടിയാണ് ഇത്.

പ്രധാനമായും മൂത്രാശയെ സംബന്ധമായ രോഗങ്ങൾക്ക് ആണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. ഇതുകൂടാതെ കിഡ്നി സ്റ്റോൺ ക്രിമിശല്യം തുടങ്ങിയവ തടയാനും ഈ മരുന്ന് വളരെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ഇതു കൂടാതെ സ്ത്രീ പുരുഷന്മാരിൽ ആർക്ക് ആണെങ്കിലും മൂത്ര സംബന്ധമായ രോഗങ്ങൾ ഉണ്ടെങ്കിൽ അതുപോലെതന്നെ അണുബാധ തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ചെറൂള വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് വെള്ളത്തിൽ തിളപ്പിച്ച ദിവസവും കുടിക്കുകയാണെങ്കിൽ നല്ല മാറ്റം കാണാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ കൃമി ശല്യം ഉള്ള കുട്ടികൾക്കും ഇത് മാറാൻ വേണ്ടി ഈ വെള്ളം തന്നെയാണ് ഉപയോഗിക്കേണ്ടത്. ഇത് കൂട്ടാതെ ഇത് ഒരു സമൂല ഔഷധം കൂടിയാണ്. ഇതിന്റെ തണ്ട് വേര് ഇല എന്നിവയെല്ലാം തന്നെ നമ്മൾ ഉപയോഗിക്കുന്നുണ്ട്. ഇത് കൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന വിഷം പുറന്തള്ളാനും സഹായിക്കുന്ന ഒന്നാണ് ഇത്. ചെറിയ രീതിയിലുള്ള വിഷമാണ് ഉദ്ദേശിക്കുന്നത്. ഇത് കൂടാതെ അമിതമായ രക്തസ്രാവം എന്നിവയ്ക്കും ഇത് ഉപയോഗിക്കുന്നുണ്ട്.

പ്രധാനമായും പ്രമേഹം ഇല്ലാതാക്കാനും ഇത് സഹായിക്കുന്നുണ്ട്. അല്പം ചെറൂള നുള്ളി മോരിൽ കലർത്തി ദിവസേന കരയുകയാണ് എങ്കിൽ പ്രമേഹം ഒരു പരിധിവരെ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്. പ്രമേഹ രോഗികൾ ഈ മരുന്ന് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ ചെറൂളയും തഴുതാമയും എടുത് ഒരു പ്രത്യേക രീതിയിൽ കഴിക്കുന്നത് കിഡ്നി സ്റ്റോൺ പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സഹായിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *