ആരോഗ്യപ്രശ്നങ്ങൾ ഒരു കുന്നോളം ഉണ്ട്. അത് മാറ്റിയെടുക്കാനുള്ള ഓട്ടത്തിൽ ആയിരിക്കും നമ്മൾ പലരും. എന്നാൽ ചില ആരോഗ്യപ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ നമുക്ക് സ്വയം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും ഒടുക്കത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുകയാണെങ്കിൽഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും ഇത് തിരിച്ചറിയാതെ പോകുന്നതാണ് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണമാകുന്നത്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇന്ന് നമ്മളിൽ പലർക്കും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് കരൾ രോഗങ്ങൾ. കരളിന്റെ ആരോഗ്യ കാര്യത്തിൽ മലയാളി ഇപ്പോഴും വലിയ ശ്രദ്ധ കൊടുക്കണം എന്നില്ല. കേരളത്തിലെ കരൾ രോഗികളുടെ എണ്ണം വലിയ രീതിയിൽ വർദ്ധിച്ചു വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമായ കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാൽ ജീവിതത്തിന് പൂർണ്ണവിരാമം ആയിരിക്കും.
മദ്യപാനം വലിയ രീതിയിൽ ശീലമാക്കുന്നത്. വർദ്ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങൾ മലിനമായ അന്തരീക്ഷം. വൃത്തിഹീനമായ ജീവിത ചുറ്റുപാടുകളും ആണ് കരൾ രോഗത്തിന് പ്രത്യേകത കാരണങ്ങളായി കാണാൻ കഴിയുക. കരൾ രോഗം ബാധിച്ച് കരൾ പ്രവർത്തനം പൂർണമായി നശിക്കുകയും. മറ്റു അഭിവങ്ങളുടെ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്ന അവസ്ഥയിൽ എത്താറുണ്ട്. ഈ സന്ദർഭങ്ങളിൽ കരൾ മാറ്റിവെക്കുന്ന ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിക്കാറുണ്ട്.
കരൾ വീക്കം ചില മരുന്നുകളുടെ ദോഷഫലങ്ങൾ ദീർഘനാളായുള്ള ഹെപ്പറ്റൈറ്റിസ് അണുബാധ. ജനിതക രോഗങ്ങൾ പിത്ത നാളികളിൽ ഉണ്ടാകുന്ന തകരാറുകൾ എന്നിവയാണ് കരളിനെ പൂർണമായി നാശത്തിലേക്ക് നയിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ കറിവേപ്പില പച്ചമഞ്ഞൾ ഇഞ്ചിയും ജീരകം നെല്ലിക്ക മല്ലിയില പുതിനയില വെളുത്തുള്ളി എന്നിവ ഉപയോഗിച്ച് സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.