നമ്മുടെ പറമ്പുകളിൽ ധാരാളമായി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ് എരുക്ക്. ഈ എരുക്ക് ധാരാളം ഔഷധമൂലമുള്ള ഒരു സസ്യമാണ്. ഔഷധമൂലമുള്ള സസ്യത്തോടൊപ്പം തന്നെ ഇത് ദൈവിക കാര്യങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണ്. ഇതിന്റെ പൂവാണ് ദൈവിക കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ഇതിന്റെ ഇലയും പൂവും തണ്ടും എല്ലാം ഔഷധഗുണത്താൽ സമ്പുഷ്ടമാണ്. ഇത് നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന സന്ധിവേദനകളെ പൂർണമായി പരിഹരിക്കുന്നു.
ഇതിന്റെ പശ നമ്മുടെ ചർമ്മത്ത് ഉണ്ടാകുന്ന അരിമ്പാറ പാലുണ്ണി പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ അത്യുത്തമമാണ്. അതോടൊപ്പം തന്നെ എരിക്കില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ കൊഴുപ്പും ഷുഗർമെല്ലാം കുറയ്ക്കാൻ അത്യുത്തമമാണ്. അതോടൊപ്പം തന്നെ ഇത് ദിവസവും കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് അടിഞ്ഞു കൂടുന്ന എല്ലാ വിഷാംശങ്ങളെയും പൂർണമായി ഇല്ലാതാക്കാൻ സാധിക്കുന്നു.
കൂടാതെ തിളപ്പിച്ച വെള്ളം കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ അധിക രക്തസമ്മർതത്തെ കുറയ്ക്കാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ പഴുതാര ചിലന്തി തേൾ എന്നിവ കടിച്ചുണ്ടാകുന്ന വേദന കുറയ്ക്കാനും എരിക്കിന്റെ ഇല ഉപയോഗിക്കുന്നു. അത്തരത്തിൽ ധാരാളം ഔഷധ ഗുണങ്ങൾ ഉള്ള എരിക്കിന്റെ ഇല ഉപയോഗിച്ച് കൊണ്ട് ശാരീരിക വേദനകളായ.
സന്ധിവേദനകളെ മറികടക്കുന്നതിനുള്ളഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. സന്ധികളിൽ ഉണ്ടാകുന്ന വേദനകളെ മറികടക്കുന്നതിന് വേണ്ടി എരിക്കില അരച്ച് പുരട്ടാവുന്നതാണ്. അതോടൊപ്പം തന്നെ എരിക്കിന്റെ ഇല തിളപ്പിച്ച വെള്ളം വേദനകൾ ഉള്ള ഭാഗത്തും നീർക്കെട്ടുള്ള ഭാഗത്തും തുണിയിൽ വെച്ചുപിടിക്കുന്നത് വഴി പെട്ടെന്ന് തന്നെ ഇല്ലാതാകുന്നു. തുടർന്ന് വീഡിയോ കാണുക.