ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ തിരിച്ചറിയുകയാണെങ്കിൽ പല ആരോഗ്യപ്രശ്നങ്ങൾ നേരത്തെ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനു സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുടലിലെ ക്യാൻസർ അഥവാ മലാശയ ക്യാൻസർ എന്താണ് ഇത്തരം പ്രശ്നങ്ങൾ വരാനുള്ള സാഹചര്യം എന്താണ് ഇത് എങ്ങനെ മാറ്റിയെടുക്കാം.
തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവരെയും ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ക്യാൻസർ. സാധാരണ വയറിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ ക്യാൻസറിന്റെ ആണോ എന്ന പേടി പലരും ഉണ്ടാകാറുണ്ട്. അതുപോലെതന്നെ നിരവധി അവഗണിച്ചു കളയുന്ന ഒരു ലക്ഷണമാണ് മലത്തിലൂടെ ബ്ലീഡിങ് ഉണ്ടാവുകയാണെങ്കിൽ പൈൽസ് ആണെന്ന് കരുതി മാറ്റി നിർത്തുകയാണ് പതിവ്.
ഇതുമൂലം മലാശ ക്യാൻസർ ആണെങ്കിൽ അത് നേരത്തെ കണ്ടെത്താനുള്ള അവസരം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ആദ്യം തന്നെ ഇത്തരം പ്രശ്നങ്ങളുടെ രോഗലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. കൂടുതലായും കണ്ടുവരുന്നത് ബ്ലീഡിങ് ആണ്. ഫ്രഷ് ബ്ലീഡിങ് കണ്ടുവരുന്നുണ്ട് കറുത്ത നിറത്തിലും ഇത് കണ്ടു വരുന്നുണ്ട്. കൂടുതലും ഇത്തര സന്ദർഭങ്ങളിൽ രോഗികൾ സ്വയം രോഗം നിർണയിക്കുകയാണ് ചെയ്യുന്നത്. ബ്ലീഡിങ് ഉണ്ട് എങ്കിൽ പൈൽസ് ആണ് എന്നാണ് പലരും ചിന്തിക്കുന്നത്.
ബ്ലീഡിങ് പല കാരണങ്ങൾ കൊണ്ടുമുണ്ടാകും. ഫിഷർ ഉണ്ടാവുന്നത് ഈ പ്രശ്നങ്ങൾക്ക് കാരണമാകാം ഇത് കൂടാതെ പൈൽസ് മൂലം ആകാം അല്ലെങ്കിൽ മലാശയ കാൻസർ ആകാം കാരണം. അതുകൊണ്ടുതന്നെ എന്ത് കാരണമെന്നാണ് വിശദമായി പരിശോധിച്ച് നിർണയിക്കേണ്ടതാണ്. ഇത്തരം സന്ദർഭങ്ങളിൽ കോളനോസ്കോപ്പി ചെയ്തു നോക്കാവുന്നതാണ്. ഗ്യാസ് വിമിഷ്ടം വയറെരില്‍ തുടങ്ങിയ പല പ്രശ്നങ്ങളും ക്യാൻസറുമായി ബന്ധപ്പെട്ട് ആകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.