ഇനി ഈ പൂവ് ഉപയോഗിച്ചാൽ മതി… നിറം കൂട്ടാൻ ഈ ഒരു കാര്യം ചെയ്തു നോക്കൂ…

ചെമ്പരത്തിപ്പൂവ് ഉപയോഗിച്ച് വീട്ടിൽ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിറം വെക്കാനായി ഏറ്റവും കൂടുതൽ സഹായിക്കുന്ന ഫേസ്പാക്ക് കൂടിയാണ് ഇത്. ചെമ്പരത്തിപ്പൂവ് അതുപോലെതന്നെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന രണ്ട് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ്.

നിറം വയ്ക്കാൻ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. ചെമ്പരത്തിപ്പൂവ് അതുപോലെതന്നെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന രണ്ട് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വീട്ടിൽ ഫേസ്പാക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കറുത്ത പാടുകൾ മാറ്റിയെടുക്കാനും അതുപോലെ തന്നെ മുഖക്കുരു അതുപോലെതന്നെ ചിക്കൻപോക്സ് ഉണ്ടാക്കിയ പാടുകൾ പോലും മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.

നല്ല തിളക്കം ലഭിക്കാൻ സഹായിക്കുന്ന നല്ല ഹെൽത്തിയായ ചർമ്മം ലഭിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. വളരെ വേഗം തന്നെ ഇത് ചെയ്തെടുക്കാവുന്നതാണ്. ഇത് തയ്യാറാക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് ചെമ്പരത്തിപ്പൂവ് ആണ്. ചെമ്പരത്തി പൂ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് മിക്സിയിൽ നന്നായി തന്നെ പൊടിച്ചെടുക്കുക. മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ.

അതെല്ലാം ചെയ്തു നോക്കുന്നവരാണ് നമ്മൾ പലരും. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ഇനി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നേരത്തെ എടുത്ത ചെമ്പരത്തി മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുത്ത് ചെയ്യാവുന്നതാണ്. ഇതുകൂടാതെ ഇതിലേക്ക് ആവശ്യമായി വരുന്നത് അരിപ്പൊടി അതുപോലെ തന്നെ കാരിവളിപ്പ് മാറി ചർമം നല്ല രീതിയിൽ നിറവയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *