മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖത്തുള്ള എല്ലാവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുഖത്ത് ഉണ്ടാകുന്ന കുഴികൾ അതായത് മുഖക്കുരു വന്നു കഴിഞ്ഞാൽ മുഖത്ത് കുഴികൾ ഉണ്ടാകും. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ എന്തെല്ലാമാണ് ചെയ്യാൻ കഴിയുക തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്.
സ്ത്രീകളിൽ ആയാലും പുരുഷന്മാരിലായാലും ഇത്തരത്തിലുള്ള മുഖക്കുരു പ്രശ്നങ്ങളും മുഖകുഴി പാടുകളും വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ഇത് മാറ്റിയെടുക്കാൻ വേണ്ടി പല രീതിയിലുള്ള ഫേസ് പാക്കുകളും ഉപയോഗിച്ച് നോക്കിയിട്ട് ഉണ്ടാവും. ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ആവശ്യമുള്ളത് മുട്ടയുടെ വെള്ളയാണ്. മുട്ടയുടെ വെള്ള എടുത്ത ശേഷം ഇത് ചർമ്മത്തിൽ അപ്ലൈ ചെയ്യുക.
പിന്നീട് ഇതിനുശേഷം ഈ ഭാഗത്ത് എന്തെങ്കിലും സേഫ്റ്റി പിന്നിന്റെ പുറംഭാഗം ഉപയോഗിച്ച് അമർത്തി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഇത് കുഴിയിലേക്ക് ഇറങ്ങിപ്പോകാനും. മുട്ടയുടെ വെള്ള ചർമത്തിൽ തട്ടുമ്പോൾ ലൂസ് ആയിട്ടുള്ള ചർമം ടൈറ്റ് ആയി വരാനും സഹായിക്കുന്നതാണ്. അത് മാത്രമല്ല കുഴികൾ അടഞ്ഞ കൃത്യമായി വരാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്.
ഇങ്ങനെ ചെയ്തശേഷം നന്നായി ഉണങ്ങി കഴിയുമ്പോൾ ഇത് കഴുകി കളയാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ മൂലം വലിയ രീതിയിൽ ബുദ്ധിമുട്ടുന്നവർ ആയിരിക്കും നമ്മളിൽ പലരും. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health