ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ കാണാറുണ്ട്. ഇത്തരത്തിൽ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒന്നാണ് വൃക്കരോക്കങ്ങൾ. ഇവയിൽ സാധാരണ കണ്ടുവരുന്ന രോഗലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നിർഭാഗ്യവശാൽ മിക്ക വൃക്ക രോഗങ്ങളിലും രോഗലക്ഷണങ്ങൾ കണ്ടുവരുന്നത് വളരെ വൈകിയ വേളയിലാണ്. അവസാന സ്റ്റേജുകളിൽ ആണ് ഇത് കാണുന്നത്. തുടക്കത്തിൽ തന്നെ ഇത്തരത്തിലുള്ളത് കാണാറില്ല. അതുകൊണ്ടുതന്നെ നിർഭാഗ്യവശാൽ പല രോഗികളും അടുത്ത് എത്തുന്നത് അസുഖം വളരെയധികം കൂടിയ ശേഷമാണ്. നേരത്തെ തന്നെ കണ്ടുവരുന്ന ചില രോഗലക്ഷണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
തുടക്കക്കാരിൽ ചില ആളുകളിൽ നീര് കണ്ടുവരാൻ സാധ്യതയുണ്ട്. അതുപോലെതന്നെ യൂറിനൽ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. കൂടാതെ യൂറിനിൽ പത കാണുന്ന രോഗലക്ഷണം കണ്ടു വരാറുണ്ട്. ഇതെല്ലാം തന്നെ പ്രോട്ടീൻ നഷ്ടപ്പെടുന്നതിന്റെ ഭാഗമായാണ് കണ്ടുവരുന്നത്. സാധാരണ ഇത്തരത്തിൽ ധാരാളമായി പ്രോട്ടീൻ നഷ്ടപ്പെട്ടുപോകുന്നതാണ് ശരീരത്തിൽ നീര് ഉണ്ടാകാനുള്ള സാധ്യത ഉണ്ടാക്കുന്നത്.
അതുപോലെതന്നെ ബ്ലഡ് പ്രഷർ. ഒട്ടും കൺട്രോൾ ആവാത്ത രീതിയിൽ ഉണ്ടാവുന്ന രക്തസമ്മർദ്ദം ഇത് വൃക്ക രോഗങ്ങളുടെ തുടക്കം സ്റ്റേജിൽ കൊണ്ടുവരുന്ന ഒന്നാണ്. സാധാരണ ബ്ലഡ് പ്രഷർ ഈ രീതിയിൽ കൺട്രോൾ ആകാതെ വരുന്നത് പലകാരണങ്ങൾ കൊണ്ടാണ്. അത്തരത്തിലുള്ള കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.