എത്ര കരിമ്പൻ പിടിച്ച വസ്ത്രങ്ങളിലെയും കറ ഇനി നിമിഷനേരം കൊണ്ട് മാറ്റിയെടുക്കാൻ സാധിക്കും. കരിമ്പൻ പ്രശ്നങ്ങൾ പല വീട്ടമ്മമാരെയും വലിയ രീതിയിലാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. വലിയ രീതിയിലുള്ള പ്രശ്നങ്ങളും ഇത് മൂലമുണ്ടാക്കുന്നുണ്ട്. വെള്ളത്തുണിയിൽ കരിമ്പൻ പിടിച്ചാൽ പിന്നെ എന്തിന് കൊള്ളാമല്ലേ. പിന്നെ അത് മാറ്റിയിട്ടും. എന്നാൽ ഇനി ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാലും ഈ തുണികൾ മാറ്റിവയ്ക്കേണ്ട. ഈ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം.
കരിമ്പൻ പുള്ളി കുത്തി കഴിഞ്ഞാൽ ഇനി അത് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ. സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. രണ്ടുമണിക്കൂറിൽ തന്നെ ഇത് കഴുകിയെടുക്കുകയല്ല വേണ്ടത്. ഇത് കുതിർത്തി എടുക്കുകയാണ് വേണ്ടത്. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിനായി ഇവിടെ കുറച്ച് വെള്ളമാണ് എടുക്കേണ്ടത്. പൈപ്പിൽ നിന്ന് വാഷ് ചെയ്യാനായി എടുക്കേണ്ട വെള്ളമാണ് ഇതിലേക്ക് ആവശ്യമുള്ളത്. ചെറിയ രീതിയിലുള്ള മുണ്ടുകളെല്ലാം പിഴിഞ്ഞെടുക്കുന്ന ഏതെങ്കിലും പാത്രം എടുക്കുക. ഇത് നല്ല രീതിയിൽ തന്നെ സ്റ്റൗവിൽ വച്ച് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഈ പാത്രങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണിത്. ഇതിൽ ക്കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഒരു തുണി ഇട്ടുകൊടുക്കുക.
ഈ വെള്ളത്തിലേക്ക് പിന്നീട് ഒഴിച്ചു കൊടുക്കേണ്ടത് ക്ലോറക്സ് ആണ്. ഇതുപോലെ വെള്ളത്തിലേക്ക് ക്ലോറക്സ് ഒഴിച്ചുകൊടുത്താൽ നന്നായി മിക്സ് ചെയ്ത ശേഷം രണ്ടര മണിക്കൂർ അതിലിട്ട് വച്ച് കഴിഞ്ഞാൽ അതിലെ കരിമ്പൻ പുള്ളികൾ നല്ല രീതിയിൽ തന്നെ മാറി കിട്ടുന്നതാണ്. ഇത്തരത്തിൽ പോയി കിട്ടിയാൽ സാധാരണ വെള്ളത്തിൽ കഴുകിയെടുക്കുക. ഇത് പിന്നീട് സോപ്പ് ഇട്ട് വാഷ് ചെയ്ത് എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.