നമ്മുടെ വീട്ടിലേ സ്ഥിരം ഒരു ശല്യക്കാരനാണ് കൊതുക്. ഒട്ടുമിക്ക വീടുകളിലും കൊതുക് മൂലമുള്ള ഉപദ്രവം ഉണ്ടായേക്കാം. കൊതുക് ശല്യം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിസ്സാര സമയം കൊണ്ട് തന്നെ കൊതുകിനെ വീട്ടിൽ നിന്ന് പുറത്താക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മഴക്കാലം ആകുമ്പോഴാണ് ഇത്തരം ശല്യം വളരെ കൂടുതലായി കണ്ടു വരുന്നത്.
ഭയങ്കര കൊതുക് ശല്യമാണ് കാണാൻ കഴിയുക. രാവില പകലില്ല കൊതുക് ശല്യം വളരെ കൂടുതലായിരിക്കും. ഇതിന് ഏറ്റവും നല്ല പരിഹാരം കൊതുകിന് തുരത്തുക എന്നതാണ്. കൊതുക് കഴിച്ചു കഴിഞ്ഞാൽ സ്ഥലങ്ങളിൽ വാസിലിൻ പുരട്ടി കൊടുക്കുക. അല്ലാത്തപക്ഷം ഡെയിലി പാലിൽ മഞ്ഞൾപൊടി ഇട്ട് കാച്ചി കൊടുക്കുക. പ്രതിരോധശേഷി കൂടാൻ ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്.
പാലിൽ മഞ്ഞൾ പൊടി ഇട്ട് ശേഷം കാച്ചി കൊടുക്കുക. കൊതുകിനെ തുരത്താനായി സിമ്പിളായി ചെയ്യാൻ കഴിയുന്ന ഒരു വിദ്യയാണ് ഇവിടെ പറയുന്നത്. കടുക് ഉപയോഗിച്ച് ചെയ്യാവുന്ന ഒരു വിദ്യയാണ് ഇവിടെ പറയുന്നത്. രണ്ട് ടേബിൾ സ്പൂൺ കടുക് എടുക്കുക. ഈ കടുക് നല്ല രീതിയിൽ തന്നെ പൊടിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കാവുന്നതാണ്. അല്ലെങ്കിൽ ചതക്കുന്ന കല്ല് എന്തെങ്കിലും ഉപയോഗിച്ച് നല്ല രീതിയിൽ ചതച്ചെടുക്കാവുന്നതാണ്.
നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ചിരാത് അതുപോലെതന്നെ തിരി എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. ആദ്യം തന്നെ പൊടിച്ചെടുത്ത ചിരാതിലേക്ക് ഇട്ടുകൊടുക്കാം. ഇത് ഓരോന്നിലും ഇട്ടു കൊടുക്കാം. പിന്നീട് ഇതിലേക്ക് വിളക്ക് കത്തിക്കുന്ന എണ്ണ ഒഴിച്ചു കൊടുക്കുക. ഇത് തിരിയിട്ട് കത്തിക്കുക. ഇങ്ങനെ ചെയ്താൽ ഒരുവിധം കൊതുകിനെ എല്ലാം തന്നെ തുരത്താൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ കൊതുക് വീട് വിട്ട് ഓടിപ്പോകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.