ഒരുവിധം എല്ലാവരും ഇന്നത്തെ കാലത്ത് വീട്ടിൽ ഉപയോഗിക്കുന്നത് കടകളിൽ നിന്ന് വാങ്ങുന്ന പൊടിയുപ്പാണ്. എന്നാൽ ഏറ്റവും നല്ലത് കല്ലുപ്പാണ്. ഇതിൽ നാച്ചുറൽ ആയിട്ടുള്ള അയടിന് അടങ്ങിയിട്ടുണ്ട്. പൊടിയുപ്പിൽ അടങ്ങിയിട്ടുള്ള കെമിക്കൽ ചേർത്ത അയടിന് എന്ന് പറയുന്നത്. ശരീരത്തിന് അത്ര നല്ലതല്ല. അതുകൊണ്ട് തന്നെയാണ് കൂടുതൽ ആയിട്ട് ഇപ്പോൾ തൈറോയ്ഡ് സംബന്ധമായിട്ടുള്ള രോഗങ്ങൾ എല്ലാവരും വരുന്നതിനുള്ള പ്രധാന കാരണം പൊടിയുപ്പ് അമിത ഉപയോഗം തന്നെയാണ്.
ഒട്ടും തന്നെ കെമിക്കൽ ചേർക്കാതെ നാച്ചുറലായി അയടിന് അടങ്ങിയ കടയിൽ നിന്ന് വാങ്ങാത്ത അതെ രീതിയിലുള്ള പൊടിയുപ്പ് ഉണ്ടാക്കാനുള്ള ടിപ്പ് എന്താണെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു പാക്കറ്റ് കല്ലുപ്പ് ആണ് ഇതിനുവേണ്ടി ആവശ്യമുള്ളത്. ഇത് മിക്സിയുടെ ജാറിൽ ഇട്ട് നല്ല രീതിയിൽ തന്നെ പൊടിച്ചെടുക്കുക. സാധാരണ ഇത് നല്ല രീതിയിൽ പൊടിച്ചെടുത്താലും ഇത് കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
കട്ടപിടിക്കാതിരിക്കാൻ നല്ലൊരു ടിപ്പു ചെയ്യാം. അത് എന്താണെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവരുന്നത്. ആദ്യം തന്നെ ഇത് പൊടിച്ചെടുക്കുക. ബാക്കിയുള്ള കല്ലുപ്പ് കൂടി പൊടിച്ചെടുക്കുക. നമുക്കറിയാം പണ്ടുള്ളവർ എല്ലാവരും കല്ലുപ്പാണ് ഭക്ഷണത്തിൽ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് കൂടുതൽ പേരും പൊടിയുപ്പ് ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ ഒബിസിറ്റി.
തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇത് പൊടിച്ചെടുക്കാൻ സാധിക്കുന്നതാണ്. അങ്ങനെ ചെയ്കാണെങ്കില്‍ നാച്ചുറലായി നമ്മുടെ ശരീരത്തിൽ എത്തിക്കാൻ സാധിക്കുന്നതാണ്. ഇത് ജാറിലിട്ട് പൊടിക്കുമ്പോൾ ജാറില് ബ്ലേഡ് മൂർച്ച കൂടാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. പിന്നീട് ഇങ്ങനെ പൊടിച്ചെടുത്ത ഉപ്പ് നന്നാക്കി ചൂടാക്കി എടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.