എല്ലാവരും വെറുതെ കളയുന്ന ഒന്നാണ് ഓറഞ്ച് തൊലി. പലപ്പോഴും ഇതിന്റെ ഗുണങ്ങൾ അറിയുന്നില്ല എന്നതാണ് സത്യം. ഒരുവിധം എല്ലാവരും ഇടയ്ക്കിടെ വീട്ടിൽ വാങ്ങുന്ന ഒന്നാണ് ഓറഞ്ച്. എന്നാൽ കൂടുതൽ സന്ദർഭങ്ങളിലും ഉപയോഗം കഴിഞ്ഞ് ഓറഞ്ച് വലിച്ചെറിയുകയാണ് പതിവ്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും പരിഹരിക്കാനും സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഓറഞ്ച് തൊലി ഉപയോഗിച്ച് ഇനി വീട്ടിൽ പല ക്ലിനിങ്ങും എളുപ്പത്തിൽ ആക്കാം. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മൂന്നാല് ഓറഞ്ച് തൊലി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇനി ഓറഞ്ച് തൊലി എടുത്ത് വയ്ക്കുക. ഒരു പാത്രത്തിലേക്ക് ചെറിയ കഷണങ്ങളായി മുറിച്ചു കൈകൊണ്ട് തന്നെ ഇട്ടുകൊടുക്കുക. ഓറഞ്ചു തൊലി കൈയിൽ കിട്ടിയാൽ കിട്ടുന്ന ചെറിയ കുസൃതികൾ ചെയ്യാത്ത ഭാല്യം ആർക്കും ഉണ്ടാകില്ല.
ഓറഞ്ച് തൊലി ഒരു ബോട്ടിൽ ആക്കിയ ശേഷം അതു മുങ്ങി നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിക്കുക. അതിനുശേഷം രണ്ടു മൂന്നു ദിവസം ഇത് മാറ്റി വയ്ക്കുക. അതിനുശേഷം ഇത് എടുക്കുക. ഇത് പിന്നീട് അലിഞ്ഞു തുടങ്ങുന്ന പരുവത്തിൽ പിന്നീട് ഇത് ഫിൽറ്റർ ചെയ്ത ശേഷം ഇതിന്റെ വെള്ളം മാത്രം എടുക്കുക. ഈ വെള്ളം എന്തിനാണ് ഉപയോഗിക്കുക എന്നായിരിക്കും നിങ്ങൾ ചിന്തിക്കുക.
ഒരുവിധം എല്ലാ വീട്ടിലും ഒരു മുളങ്ക് തൈ അല്ലെങ്കിൽ വേപ്പിൻ തൈ ഉണ്ടായിരിക്കും. ഇത്തരത്തിൽ ചെടികൾക്ക് വളരെ നല്ല ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് വെള്ളം കൂടി ഒഴിച്ച് ഡയലൂട് ചെയ്ത് എടുക്കാവുന്നതാണ്. പിന്നീട് ഇത് ഒരു സ്പ്രേ ബോട്ടിലിലാക്കി പച്ചക്കറി ചെടികൾക്ക് സ്പ്രേ ചെയ്തുകൊടുക്കുന്നത് വളരെ നല്ലതാണ്. ഇത് ചെടികളിൽ വന്നിരിക്കുന്ന ചെറിയ പ്രാണികൾ എന്നിവയെ ഒരു പരിധിവരെ തുരത്താൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.