കാലിലെ ആണി രോഗം പൂർണമായി മാറ്റിയെടുക്കാൻ വെറും നാലു ദിവസം കൊണ്ട് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ കാലിലെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കാലിൽ ഉണ്ടാകുന്ന ആണി രോഗം വലിയ രീതിയിലുള്ള അസ്വസ്ഥതകളാണ് ഉണ്ടാക്കുന്നത്.
ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ്ഇവിടെ നിങ്ങളുമായി പങ്കുവരുന്നത്. ഇത്തരക്കാർക്ക് നടക്കാനുള്ള ബുദ്ധിമുട്ട് ഇവരെ വലിയ രീതിയിൽ തന്നെ അസ്വസ്ഥമാകും. കുറച്ച് സമയം നിന്നാൽ പോലും ഇവർക്ക് അത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള മാർഗ്ഗങ്ങളും ശീലിക്കുന്നവരാണ് നമ്മളിൽ പലരും.
ഒരുപാട് കാര്യങ്ങൾക്ക് നല്ലൊരു ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ് മൈലാഞ്ചി. മുടി വളർച്ചയ്ക്ക് ആയാലും അതുപോലെ തന്നെ മുടിക്ക് നല്ല തണുപ്പ് കിട്ടാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ചെറുനാരങ്ങ ആണ്. ഇത് മുഴുവനായി ചേർക്കേണ്ട ആവശ്യമില്ല. കുറച്ച് നീര് മാത്രം ചേർത്തുകൊണ്ട് ചെയ്യാവുന്ന ഒന്നാണ് ഇത്.
കാൽപാദങ്ങളിൽ അടിഭാഗത്ത് കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ഇത്. പല കാരണങ്ങൾ കൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാം. ചെരുപ്പിടാതെ നടക്കുന്നതും വൃത്തിയില്ലാത്ത ശുചി മുറി ഉപയോഗിക്കുന്നതും ഈ രോഗത്തെ കാര്യമായി ബാധിക്കുന്നുണ്ട്. അതുപോലെതന്നെ വിറ്റാമിൻ എ യുടെ കുറവ് ഇത്തരത്തിൽ ആണി രോഗത്തിന് പ്രധാന കാരണമായി പറയാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.