എല്ലാ വീടുകളിലും എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് ഉപ്പും അതുപോലെതന്നെ വിനാഗിരി. ഉപ്പും വിനാഗിരി ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. ക്ലീനിങ്ങിനായി ഉപ്പും വിനാഗിരിയും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എന്തെല്ലാം കാര്യങ്ങൾക്ക് വേണ്ടിയാണ് ഉപ്പും വിനാഗിരിയും ഉപയോഗിക്കാൻ സാധിക്കുക എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇത്. പലപ്പോഴും അറിയാതെ പോകുന്ന ഇത്തരം കാര്യങ്ങൾ അറിഞ്ഞു.
കഴിഞ്ഞാൽ വീട്ടിൽ പല കാര്യങ്ങളും വളരെ എളുപ്പമാക്കി മാറ്റാം. ഇതുപോലെയുള്ള വീട്ടിലെ ഫ്ലാസ്കുകൾ ക്ലീൻ ചെയ്യാൻ ഉപ്പും വിനാഗിരി ഉപയോഗിച്ച സാധിക്കുന്നതാണ്. സ്റ്റീൽ ഫ്ലാസ്ക് ആണെങ്കിലും അതുപോലെതന്നെ പൊട്ടുന്ന ഫ്ലാസ്ക്ക് ആണെങ്കിലും ഒരേ രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഫ്ലാസ്ക്കിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് കുറച്ച് ഉപ്പ് ഇട്ടുകൊടുക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ വിനാഗിരി കൂടി ചേർത്ത് കൊടുക്കുക.
പിന്നീട് ഫ്ലാസ്ക് അടച്ച ശേഷം നല്ല രീതിയിൽ കുലുക്കി കൊടുക്കുക. പിന്നീട് നാലഞ്ചു മിനിറ്റ് ഈ രീതിയിൽ തന്നെ വയ്ക്കുക. ഇങ്ങനെ നാലഞ്ചു മിനിറ്റ് വെച്ചതിനുശേഷം ഇത് കഴുകി കളയാം. വീണ്ടും ഇത് കഴുകുമ്പോൾ ചൂടുവെള്ളം ഒഴിച്ച ശേഷമാണ് ഇത് കഴിക്കേണ്ടത്. ഇങ്ങനെ ഈ രീതിയിൽ ചെയ്തു കഴിഞ്ഞാൽ ഫ്ലാസ്ക്ക് നല്ല വൃത്തിയിൽ തന്നെ ഇരിക്കുന്നതാണ്. വാങ്ങുന്ന പച്ചക്കറികൾ എങ്ങനെ വൃത്തിയായി വിഷാംശമില്ലാതെ ക്ലീന്‍ ചെയ്തെടുക്കാം.
എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പച്ചക്കറികൾ മുങ്ങിക്കിടക്കുന്ന രീതിയിൽ വെള്ളം ഒഴിക്കുക. പിന്നീട് ഇതിലേക്ക് ഉപ്പ് ഇട്ടുകൊടുക്കുക. ഇതിലേക്ക് കുറച്ച് വിനാഗിരി കൂടി ചേർക്കുക. ഇത് നല്ല രീതിയിൽ മിസ് ചെയ്ത് വയ്ക്കാം. പച്ചക്കറികൾ ഒരു മണിക്കൂർ ഈ രീതിയിൽ വെള്ളത്തിലിട്ടു വച്ചാൽ വിഷാംശം പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.