എത്ര തരത്തിലുള്ള ജീവിതശൈലി അസുഖങ്ങളാണ് ഇന്ന് നമുക്ക് കാണാൻ കഴിയുക. ഓരോന്ന് പല തരം ആരോഗ്യപ്രശ്നങ്ങളാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഞരമ്പുകളിൽ രോഗം ബാധിക്കുമ്പോഴാണ് പെരിഫറൽ ന്യൂറോപതി എന്ന് പറയുന്നത്. തരിപ്പ് മരവിപ്പ് പുകച്ചിൽ ബലക്കുറവ് വേദന ബാലൻസ് കിട്ടാതെ വീഴാൻ പോവുക തുടങ്ങി പലതരത്തിലുള്ള രോഗലക്ഷണങ്ങൾക്കും കാരണം ആകുന്നത്.
നെർവ്കളിൽ ബാധിക്കുന്ന ന്യൂറോ പതിയാണ്. എന്താണ് ന്യൂറോപ്പതി ഞരമ്പുകളിൽ രോഗബാധിക്കാനുള്ള കാരണം എന്താണ്. ചികിത്സിക്കേണ്ടത് എങ്ങനെയാണ്. പെരിഫറൽ നേർവ് അതുപോലെതന്നെ ഞരമ്പ് എന്താണെന്ന് നോക്കാം. നമ്മുടെ ശരീരത്തിൽ 2 തരത്തിലുള്ള ഞരമ്പ് ആണ് കാണാൻ കഴിയുന്നത്.
ബ്രെയിനിൽ നിന്ന് നേരെ വരുന്ന ഞരമ്പുകൾ. രണ്ടാമത് സ്പൈനൽ നെർവുകളാണ്. നട്ടെല്ലിന്റെ ഇടയിൽ നിന്ന് പുറത്തേക്ക് വരുന്ന ഒന്നാണ് ഇത്. എന്താണ് ന്യൂറോപതി ലക്ഷണങ്ങൾ നോക്കാം. ഏത് നേർവുകളെ ആണ് രോഗം ബാധിക്കുന്നത് അത് അനുസരിച്ച് ലക്ഷണങ്ങളിൽ മാറ്റം ഉണ്ടാകും. നമ്മുടെ ശരീരത്തിൽ മൂന്ന് തരത്തിൽ നേർവുകൾ കാണാൻ കഴിയും.
ഇത് ഏത് ഭാഗത്തെയാണോ എഫക്ട് ചെയ്തിരിക്കുന്നത് അതിനനുസരിച്ചാണ് ലക്ഷണങ്ങൾ കാണിക്കുന്നത്. ഇത് ഓട്ടോനാമി നേർവ് സിസ്റ്റത്തെ എഫക്ട് ചെയ്യുമ്പോഴാണ് മസിൽ പിടുത്തം അതുപോലെതന്നെ ഫെസികുലേഷൻ മസിൽ ക്കുഴിഞ്ഞുപോകാം തുടങ്ങിയ പ്രശ്നങ്ങൾ കണ്ടുവരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.