വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മിക്സിയുടെ ജാറിൽ ന്യൂസ് പേപ്പർ ഇട്ട് കറക്കിയാൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുളക് അല്ലെങ്കിൽ മറ്റെന്തെങ്കിലും മിസിയുടെ ജാറിൽ പൊടിച്ചെടുത്തു കഴിഞ്ഞാൽ നല്ല സ്മെല്ല് ആയിരിക്കും ഉണ്ടാവുക. ഈ സമയത്ത് കുറച്ചു ന്യൂസ് പേപ്പർ എടുത്ത് മിക്സി കഴുകിയശേഷം അതിലിട്ട് മൂടിവെക്കുകയാണ് എങ്കിൽ മുളകിന്റെ സ്മെല്ല് പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ ഉഴുന്ന് പോലുള്ളവ അരച്ചു കഴിഞ്ഞാൽ. അതുപോലെതന്നെ പച്ചരി അരച്ചുകഴിഞ്ഞാൽ മാവ് അതിന്റെ ബ്ലാഡിന്റെ അടിയിൽ നിൽക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത് പോകാനായി കുറച്ച് ന്യൂസ് പേപ്പർ ഇടുക അതിന്റെ ഒപ്പം തന്നെ കുറച്ചു വെള്ളം ഒഴിച്ച ശേഷം വലിയ ജാർ ആണെങ്കിലും ചെറിയ ചാറ് ആണെങ്കിലും ഒന്ന് കറക്കി എടുക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഒട്ടി പിടിചിരിക്കുന്ന മാവ് പോവുകയും ചെയ്യും അത് മാത്രമല്ല എന്തെങ്കിലും സ്മെല്ല് ജാറിൽ ഉണ്ടെങ്കിൽ അതു കൂടി പോകുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പയറ് പരിപ്പ് കടല അതുപോലുള്ള സാധനങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് കേടുവരാതെ സൂക്ഷിക്കാൻ ഈയൊരു കാര്യം ചെയ്താൽ മതി. ഒരു രീതിയിലും പുഴു വരാതിരിക്കാൻ ഈയൊരു കാര്യം ചെയ്താൽ മതി. ഇത് ചെറു ചൂടിൽ ചൂടാക്കി എടുക്കുക. നാലു മിനിറ്റ് ചൂടാക്കി എടുത്ത ശേഷം ഒരു ബോട്ടിലിൽ ആക്കി വയ്ക്കുകയാണ്.
എങ്കിൽ ഒന്നു രണ്ടു വർഷം കഴിഞ്ഞാൽ പോലും ഇത് കേടുവരാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. സൂര്യപ്രകാശത്തിൽ വെച്ച് കഴിഞ്ഞാൽ വീണ്ടും കുറച്ചു കാലം കഴിഞ്ഞ് കേടു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെതന്നെ റവയും കേടുവരാതെ സൂക്ഷിക്കാൻ ഈ ഒരു കാര്യം ചെയ്യാൻ സാധിക്കുന്നതാണ്. ഗോതമ്പുമാവ് ആണെങ്കിലും ചെറുതായി ചൂടാക്കി വെച്ചുകഴിഞ്ഞാൽ പിന്നീട് പുഴു വരില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.