റോസ് ഇനി കുല കുത്തി പൂക്കും..!! ഇതൊരണം മാത്രം മതി…

വീട്ടിൽ നല്ല മനോഹരമായ ഗാർഡൻ തയ്യാറാക്കാൻ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. എന്നാൽ പലപ്പോഴും അതിന് കഴിയാതെ വരാറുണ്ട്. അതിനു സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പച്ചക്കറികൾ പോലെ എല്ലാവരും കൂടുതൽ ഇഷ്ടപ്പെടുന്ന ഒന്നാണ് പൂക്കൾ ഉണ്ടാകുന്ന ചെടികൾ. വീട്ടിലെ ചെടികളിൽ നല്ലപോലെ പൂക്കൾ ഉണ്ടായി കാണണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഇതിനുവേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ഇതുവഴി ധാരാളം പൂക്കൾ ഉണ്ടാകുന്നത് കാണാൻ കഴിയുന്നതാണ്. ഇതിന്റെ തണ്ട് ഉപയോഗിച്ച് ആണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന്റെ പൂവ് ഉണങ്ങിയിട്ടുണ്ട് അത് പാകി കഴിഞ്ഞാൽ ചെടികൾ കിളിർക്കുന്നതാണ്. നല്ല രീതിയിൽ പൂക്കൾ ഉണ്ടാകാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഉലുവ ഉപയോഗിച്ചുള്ള മാജിക്കൽ ഫെർറ്റിലൈസർ തയ്യാറാക്കിയാൽ മാത്രം പോരാ അതിനു മുൻപ് കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്.

ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. തക്കാളിക്ക് മുളകിനും സപ്പോർട്ട് ആയി വടി കുത്തി കൊടുക്കാറുണ്ട്. തക്കാളി കുറച്ച് വലുപ്പം വരുന്ന ഒരു കമ്പു കുത്തി അതിന് സപ്പോർട്ട് ചെയ്യേണ്ടതാണ്. എങ്കിൽ ധാരാളം പൂക്കൾ തക്കാളിയിൽ ഉണ്ടാകുന്നതാണ്. അതുപോലെതന്നെയാണ് പൂച്ചെടിയിലും ചെയ്യേണ്ടത്. പൂക്കൾ ഉണ്ടായിക്കഴിഞ്ഞാൽ അത് നിൽക്കുന്നത് കാണാം അത് കട്ട് ചെയ്ത് കളയേണ്ടതാണ്. എന്നാൽ വീണ്ടും പൊടിച്ചു വരുന്നതാണ്. ഇങ്ങനെ ചെയ്താൽ ധാരാളം പൂക്കളും ധാരാളം മുട്ടും ഉണ്ടാവുന്നതാണ്.

ഇങ്ങനെ പൊട്ടിച്ചു കഴിഞ്ഞ് മേജിക്കൽ ഫെർട്ടിലൈസർ സ്പ്രേ ചെയ്തു കൊടുക്കേണ്ടതാണ്. മേജിക്കൽ ഫെർട്ടിലൈസർ പൂച്ചെടികൾക്ക് മാത്രമല്ല എല്ലാ പച്ചക്കറികൾക്കും വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഉലുവയിൽ ഉണ്ടാകുന്ന പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം ഇരുമ്പ് ഫോസ്ഫറസ് സോഡിയം സിങ്ക് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുവഴി ഏതു പൂക്കാത്ത ചെടിയും ധാരാളം പൂത്തുലയുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *