വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില എളുപ്പ വിദ്യകൾ ഉണ്ട്. നിങ്ങൾക്ക് തന്നെ വളരെ വേഗത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് അവ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് പരിചയപ്പെടാം. നമ്മുടെ വാഴയുടെ കുല വെട്ടി കഴിയുമ്പോൾ വാഴപ്പിണ്ടി അല്ലെങ്കിൽ ഉണ്ണിപ്പിണ്ടി കറി വയ്ക്കാനായി എടുക്കാറുണ്ട്. ഇത് കറി വയ്ക്കുന്ന സമയത്ത് നൂല് പോലുള്ള ഒന്ന് ഉണ്ടായിരിക്കും അത് ഏതെങ്കിലും മുള്ള് ഉപയോഗിച്ച് കളയുകയാണ് പണ്ടുള്ളവർ ചെയ്തിരുന്നത്.
എന്നാൽ ഇത്തരത്തിലുള്ള പിണ്ടി കിട്ടി കഴിഞ്ഞാൽ അത് കറി വയ്ക്കാൻ നൂല് കളയാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിന് ആവശ്യമുള്ളത് പീലർ ആണ്. ഇത് ഉപയോഗിച്ച് വെള്ളത്തിൽ നന്നായി കുറ്റിക്കൊടുത്താൽ ഇത്തരത്തിലുള്ള നൂല് പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. രണ്ടുമൂന്നു തവണ ചെയ്തു കഴിയുമ്പോൾ ഇത്തരത്തിലുള്ള നൂല് പൂർണമായി മാറ്റിയെടുക്കാം. അടുത്ത ടിപ്പ് പരിചയപ്പെടാം. പഴയ പേഴ്സ് കിട്ടാറുണ്ട്.
ഇത്തരത്തിലുള്ള പേഴ്സ് റിയുസ് ഐഡിയ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇവ നമ്മുടെ വീട്ടിലെ ഡോറിന്റെ ബാക്കില് അല്ലെങ്കിൽ കബോർഡിന്റെ ഉള്ളിലെ സ്റ്റിക്ക് ചെയ്തു വയ്ക്കുകയാണെങ്കിൽ അത്യാവശ്യം പെട്ടെന്ന് എടുക്കാനുള്ള കാശ് ഇതിൽ ഇട്ട് വയ്ക്കാവുന്നതാണ്. അതുപോലെതന്നെ ചില ചെറിയ ലിസ്റ്റുകൾ സൂക്ഷിക്കാനും ഇത് സഹായകരമാണ്. ഇനി ഒരുപാട് പേർക്ക് അറിയാൻ ആഗ്രഹമുള്ള ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഫ്രിഡ്ജിന്റെ വാഷർ ഉണ്ടാകും. ഡോറടക്കുന്ന ഭാഗത്ത് ആണ് ഇത് ഉണ്ടാവുന്നത്.
റബ്ബറിന്റെ ഈ ഭാഗത്ത് കറുത്ത പുള്ളികൾ ഉണ്ടാകാറുണ്ട്. ഇത് കളയുന്നതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഒരു ക്ലീനിങ് സൊല്യൂഷൻ ഉണ്ടാക്കണം. അതിനായി ആവശ്യമുള്ളത് ബേക്കിംഗ് സോഡ ആണ്. എത്രത്തോളം ക്ലീനിങ് ചെയ്യണം അതിനനുസരിച്ച് ഇത് എടുക്കേണ്ടതാണ്. ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ്. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് അടുക്കളയിൽ തന്നെ ഉപയോഗിക്കാവുന്ന ഡിഷ് വാഷ് ലിക്വിഡ് ആണ്. പിന്നെ ആവശ്യമുള്ളത് ലെമൺ ജ്യൂസ് ആണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.