ശരീരത്തിൽ ഉണ്ടാകുന്ന രക്തക്കുറവ് പ്രശ്നങ്ങൾ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. രക്തത്തിലെ പല ടോക്സിനുകളും അടിഞ്ഞുകൂടുന്നുണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം ഇത് എങ്ങനെ പുറം തള്ളാം അതുപോലെതന്നെ ശരീരത്തിൽ നിന്ന് രക്തം ലീക്ക് ആകുന്നത്.
ബ്ലീഡിങ് ഉണ്ടാകുന്നത് തുടങ്ങിയ പ്രശ്നങ്ങൾ പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. നമ്മുടെ ആന്തരിക അവയവങ്ങൾ ആയിട്ടുള്ള ഹാർട്ട് ലെൻസ് കിഡ്നി ലിവർ തുടങ്ങിയവയെല്ലാം രക്തത്തിന്റെ റിപ്ലേസ്മെന്റ്ൽ അല്ലെങ്കിൽ അതിന്റെ ടോക്സിൻ പുറം തള്ളാനായി സഹായിക്കുന്ന ഒന്നാണ്. രക്താണുക്കൾ പലരീതിയിലും കാണാൻ കഴിയും.
കിഡ്നി ലിവർ ഹാർട്ട് തുടങ്ങിയ എല്ലാ അവയവങ്ങളും ഇതിന്റെ ശുദ്ധീകരണത്തിൽ വളരെയേറെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു അവയവമാണ് കാസകോശം. ബ്ലഡ്ൽ ഹീമോഗ്ലോബിൻ അളവ് കുറഞ്ഞാൽ ഓക്സിജൻ എല്ലായിടത്തും എത്തുന്നത് കുറയുന്നു. അതുകൊണ്ടുതന്നെ രക്തക്കുറവിനെ പല ലക്ഷണങ്ങളും ഉണ്ട് എന്നതാണ് മനസ്സിലാക്കുക.
എല്ലാ അവയവങ്ങളും ആരോഗ്യത്തോടെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ അവയവങ്ങളുടെയും മെച്ചപ്പെടുത്താനുള്ള സപ്ലിമെന്റ്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. തലകറക്കം കൈ കാൽ പെരുപ്പ് മരവിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ബ്ലഡ് ലോസ് പ്രത്യേകം ചികിത്സിച്ചു മാറ്റിയെടുക്കേണ്ടതുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.