നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു പഴമാണ് അത്തിപ്പഴം. ചരിത്രപ്രസിദ്ധമായ അതുപോലെതന്നെ വളരെ പ്രാധാന്യമേറിയ ഒന്നാണ് അത്തിപ്പഴം. അതുകൊണ്ടുതന്നെ അത്തിപ്പഴത്തെ പറ്റി കേൾക്കാത്തവർ വളരെ കുറവ് ആയിരിക്കും. അത്തിപ്പഴത്തിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഔഷധഗുണങ്ങൾ അത്തിപ്പഴത്തിന്റെ ഔഷധഗുണങ്ങളെ പറ്റിയും ഉപയോഗരീതിയെ പറ്റിയും എല്ലാവർക്കും അറിയണമെന്നില്ല.
പാലസ്തീനിലാണ് അത്തിയുടെ ജനനം. വിശുദ്ധ ഖുർആനിൽ അത്തി എന്ന നാമകരണം ചെയ്ത ഒരു അദ്ധ്യായം തന്നെയുണ്ട്. ഇതിന്റെ ചരിത്ര പ്രാധാന്യത്തെയാണ് ഇത് വെളിവാക്കുന്നത്. പാലസ്തീനിൽ വ്യാപകമായി കണ്ടുവരുന്ന അത്തി ഇന്ത്യ ശ്രീലങ്ക അമേരിക്ക ഗ്രീസ് തുർക്കി എന്നീ രാജ്യങ്ങളിലും കണ്ടുവരുന്നു. ഔഷധക്കൂട്ടുകളിൽ പ്രാധാനിയാണ് അത്തി. ഇതിന്റെ തൊലിയും വെറും ഇളം കായ്കളും പഴവുമെല്ലാം തന്നെ ഔഷധമാണ്.
ഉണങ്ങിയ അത്തിപ്പഴത്തിൽ അൻപത് ശതമാനം പഞ്ചസാരയും മൂന്നര ശതമാനം മാംസ്യവുമാണ്. സോഡിയം ഇരുമ്പ് ഗന്ധകം തുടങ്ങിയ ഘടകങ്ങളും ഇതിന് അടങ്ങിയിട്ടുണ്ട്. അത്തിപ്പഴം പഞ്ചസാര അല്ലെങ്കിൽ ശർക്കര ചേർത്തുകഴിഞ്ഞാൽ രക്തസ്രാവം ദന്തശയം തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മുലപ്പാൽ അടങ്ങിയ പോഷകങ്ങൾ ഇതിൽ അടങ്ങിയതിനാൽ കുഞ്ഞുങ്ങൾക്കും വളരെയേറെ നല്ലതാണ് ഇത്.
അത്തിപ്പഴം കുട്ടികളിൽ ഉണ്ടാകുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച തൊരുതപ്പെടുത്തുകയും ചെയ്യുന്നു. ബലക്ഷയം മാറുന്നതിനും അത്തിപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. വിളർച്ച വയറിളക്കം അദ്ധ്യാർത്ഥവം ആസ്മ എന്നിവയ്ക്കും അത്യാർത്ഥവം നല്ലതാണ്. കേടുകൂടാതെ ഒരു വർഷം വരെ ഉണക്കി സൂക്ഷിക്കാവുന്ന ഒരു ഫലമാണ് അത്തിപ്പഴം. ഇതിൽ 400 ഗ്രാമോളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.