ഈ പഴം കാണുന്ന പോലെ അല്ല കേട്ടോ… നിരവധി ആരോഗ്യ ഗുണങ്ങൾ…

നമ്മുടെ ചുറ്റിലും ധാരാളം പഴവർഗങ്ങളും പച്ചക്കറികളും കാണാൻ കഴിയും. ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഗോൾഡൻ ബെറി നിസ്സാരക്കാരനല്ല. ഇതിന്റെ ഈ ഗുണങ്ങൾ ആരും അറിയാതെ പോകരുത്. മഴക്കാലത്ത് മാത്രം കണ്ടുവരുന്ന ചെടിയാണ് ഗോൾഡൻ ബെറി. ഞൊട്ടയ്ക്ക മുട്ടാബ്ലി ഇങ്ങനെ നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്.

പുൽച്ചെടി മാത്രമായി മാത്രം കാണുന്ന ഈ സസ്യം അത്ര നിസാരക്കാരൻ അല്ല കേട്ടോ. ഗോൾഡൻ ബെറി കഴിച്ചാൽ ഉള്ള ഗുണങ്ങൾ നിരവധിയാണ്. ആപ്പിൾ മാങ്ങ മുന്തിരി എന്നിവയെക്കാൾ ഗുണങ്ങൾ നൽക്കുന്ന ഫലമാണ് ഗോൾഡൻ ബെറി. നേത്രസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ഇത്. ദക്ഷിണാഫ്രിക്ക അമേരിക്ക ഇന്ത്യ ചൈന എന്നിവിടങ്ങളിൽ പൊതുവായി ഗോൾഡൻ ബെറി കാണുന്നുണ്ട്. വൈറ്റമിൻ സിയും എ യും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഇതുകൂടാതെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒന്നു കൂടിയാണ് ഇത്. കാൽസ്യം ഫോസ്ഫർസ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കലോറിയും തീരെ കുറവായ ഈ പഴം പ്രമേഹ രോഗികൾക്ക് വളരെയേറെ സഹായകരമായ ഒന്നാണ്. ഗോൾഡൻ ബെറി ഫൈബറുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നു. രണ്ട് കണ്ണുകളിൽ കാത്തു സൂക്ഷിക്കുന്നു.

ഇതിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകൾക്ക് കൂടുതൽ ഗുണം ചെയ്യുന്നു. ഇത് രക്തസമ്മർദ്ദ നിയന്ത്രിക്കാനും ഇത് സഹായകരമാണ്. എല്ലുകളുടെ ആരോഗ്യത്തിനും ഏറെ ഫലപ്രദമായ ഒന്നാണ് ഇത്. കാൽസ്യം ഫോസ്ഫറസ് ഉള്ളതിനാൽ എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *