ശരീരത്തിന്റെ ആരോഗ്യത്തിന് നിരവധി ഘടകങ്ങളുടെ ആവശ്യമുണ്ട്. ഇപ്പോഴും ഇത്തരം ഘടകങ്ങളുടെ അഭാവം ശരീരം പലതരത്തിലുള്ള ലക്ഷണങ്ങളിലൂടെ പ്രകടിപ്പിക്കാറുണ്ട്. പലതരത്തിലുള്ള വേദനകൾ ക്ഷീണം എല്ലിനും പല്ലിനും ഒരുപോലെ ഉണ്ടാകുന്ന കേടു അസുഖങ്ങൾ തുടങ്ങിയവയെല്ലാം നമുക്ക് അറിയാവുന്നതാണ്. എന്നാൽ കാത്സ്യം കുറഞ്ഞു പോയാൽ ക്രോണിക് ചുമ ഉണ്ടാകുമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.
അതുപോലെതന്നെ ഉറക്കം കുറഞ്ഞു പോകും എന്നും നമ്മുടെ ഉറക്കത്തിന്റെ ഭാഗമായ ചില ഘടകങ്ങൾ കുറഞ്ഞു പോവുക എന്നും അറിയാ. കാൽസ്യം കുറഞ്ഞു പോകുന്നതുകൊണ്ട് സൈകോളേജിക്കൽ ആയിട്ടുള്ള പല പ്രശ്നങ്ങളും ഉണ്ടാകാം എന്നുള്ളതും നമുക്ക് അറിയാവുന്നതാണ്. അത് പല തരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണം ആകാം. നഗങ്ങൾ പൊട്ടി പോവുകയും മുടിയുടെ ചർമ്മത്തിന്റെ ആരോഗ്യം നഷ്ടപ്പെടും.
എന്നത് നമുക്ക് അറിയാവുന്നതാണ്. കാൽസ്യം നോർമൽ വാല്യു എത്രയാണ്. കാൽസ്യം വൈറ്റമിൻ ഡി ത്രീ തമ്മിലുള്ള ബന്ധം എന്താണ്. ഇത് കൂടുതലായി കിട്ടാൻ ഭക്ഷണത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. കാൽസ്യം നോർമൽ വാലു തന്നെ 8.6 മുതൽ 10.3 വരെയാണ്. പലപ്പോഴും കാൽസ്യം കുറവ് പല തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നു എങ്കിലും.
ചില പ്രായമായ ആളുകൾക്ക് യാതൊരു ലക്ഷണവും അല്ലാതെ ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. ഇത് പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കാൽസ്യം കുറഞ്ഞു പോകാനുള്ള റിസ്ക് പ്രായം കൂടും തോറും കൂടുകയാണ് ചെയ്യുന്നത്. ജനിതകമായ തകരാറുകൾ കൊണ്ടും ഹോർമോൺ പ്രശ്നങ്ങൾ കൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.