ശരീരത്തിലെ പല ഭാഗങ്ങളിലും ഉണ്ടാകുന്ന വേദന വലിയ രീതിയിലുള്ള അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. എന്താണ് ഇതിന് കാരണം എന്ന് പലപ്പോഴും അറിയാതെ പോകാറുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന യൂറിക്കാസിഡ് ശരീരത്തിൽ പല ഭാഗങ്ങളിലും അടിഞ്ഞു ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണം. പല ആളുകളും ഇന്ന് കേട്ടുവരുന്ന ഒരു പ്രശ്നമാണ് യൂറിക്കാസിഡ്. എല്ലാവർക്കും അറിയാവുന്ന ഒന്നാണ് യൂറിക്കാസിഡ്.
എന്താണ് വേദന എന്ന് നോക്കാൻ യൂറിക്കാസിഡ് ടെസ്റ്റ് ചെയ്യാറുണ്ട്. യൂറിക് ആസിഡ് വേദനയുണ്ടാക്കുന്ന ഒരു കാര്യം മാത്രമല്ല. എന്താണ് യൂറിക്കാസിഡ് എന്നാണ് ഇവിടെ പറയുന്നത്. നമ്മൾ മത്സ്യം മാംസം എന്നിവ കഴിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തിൽ രക്തത്തിൽ ഉണ്ടാകുന്ന ഒന്നാണ് യൂറിക് ആസിഡ്. യൂറിക് ആസിഡ് സാധാരണ ഉണ്ടായാൽ അത്തരം പ്രശ്നങ്ങൾ മലത്തിലൂടെ മൂത്രത്തിലൂടെ പുറം തള്ളുകയാണ് പതിവ്. അടിഞ്ഞുകൂടുന്ന അവസ്ഥയാണ് യഥാർത്ഥത്തിൽ യൂറിക്കാസിഡ് അപകടം ഉണ്ടാകുന്നത്.
പ്യുരിൻ രക്തത്തിലെ വസ്തു വിഘടിച്ച് ഉണ്ടാകുന്ന ഒന്നാണ് യൂറിക്കാസിഡ്. ഇത് ഒരു ഉപ്പു പോലെ ഇരിക്കുന്ന ഒന്നാണ്. ഇത് കൂടുതൽ ജോയിന്റുകളിൽ അടിഞ്ഞു കൂടിയാണ് ഇത്തരത്തിൽ വേദനയും നീരും ഉണ്ടാകുന്നത്. എന്താണ് യൂറിക്കാസിഡ് ഘടന ഇത് എങ്ങനെയാണ് വേദന ഉണ്ടാക്കുന്നത്. എവിടെയെല്ലാമാണ് ഇത് അടിഞ്ഞുകൂടുന്നത്. എന്തെല്ലാം തരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ആണ് ഇവിടെ പറയുന്നത്.
പല കാരണങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. അമിത ഭാരം മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഫാസ്റ്റ് ഫുഡ് വെള്ളം കുടി കുറവ് വ്യായാമമില്ലായ്മ എന്നിവ കൊണ്ട് ശരീരത്തിൽ യൂറിക് ആസിഡ് അമിതമായ അടിഞ്ഞുകൂടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. കടൽ വിഭവങ്ങൾ അധികമായി കഴിക്കുന്നതിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് ജോയിന്റുകളിൽ അടിഞ്ഞുകൂടുകയും വേദന ഉണ്ടാക്കാൻ കാരണമാകും ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.