കുട്ടികൾ കയ്യിൽ കിട്ടുന്ന സാധനങ്ങൾ വായയിൽ ഇടുന്നത് പതിവാന്ന്. ഇതരത്തിൽ സാധനങ്ങൾ വിഴുങ്ങി വൈദ്യസഹായം തേടുന്ന പല സാഹചര്യങ്ങളും അരങ്ങേറാറുണ്ട്. ഇതുപോലെ തന്നെ മറ്റൊരു വെക്തിയുടെ വയറ്റിൽ സാധനങ്ങൾ കുടുങ്ങിയ സംഭവം ആണ് ഇന്നത്തെ വാർത്ത. ഇതൊരു പക്ഷേ ഒന്നും രണ്ടും സാധനങ്ങൾ അല്ല. ഡോക്ടർമാർ ശസ്ത്രക്രിയ വഴി പുറത്തെടുത്തത് 233 വസ്തുക്കളാണ്.
അതും കുട്ടികൾ ചെയ്ത പ്രവർത്തിയല്ല ഒരു മുതിർന്ന പൗരൻ കാണിച്ചാൽ സംഭവമാണ്. തുർക്കിയിൽ ആണ് ഇത്തരത്തിൽ സംഭവം നടന്നത്. 35 കാരന്റെ വയറ്റിൽ നിന്നാണ് ഇത്തരത്തിലുള്ള സാധനങ്ങൾ കണ്ടെത്താൻ സാധിച്ചത്. ഇയാൾ വയറുവേദന തുടർന്ന് ഹോസ്പിറ്റലിൽ എത്തിപ്പെടുകയായിരുന്നു. തുടർന്ന് ഡോക്ടർമർ നൽകിയ നിർദ്ദേശമനുസരിച്ച് ഇയാൾ അൾട്രാസൗണ്ട്,എക്റേ എടുക്കുകയും ചെയ്തു.
അൾട്രാസൗണ്ട്, എക്സറേ എന്നിവയുടെ റിപ്പോർട്ടിൽ വയറിനുള്ളിൽ സാധനങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി തുടുർന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തു. ബാറ്ററികൾ, ലിറ നാണയങ്ങൾ, കാന്തം,സ്ക്രൂ, ചിലുകഷ്ണങ്ങൾ എന്നിങ്ങനെയുള്ള 233 സാധനങ്ങളാണ് യുവാവിന്റെ വയറ്റിൽ നിന്ന് കണ്ടെത്താൻ സാധിച്ചത്. ശസ്ത്രക്രിയയുടെ ഇടയിൽ രണ്ട് ആണികൾ ഇയാളുടെ വയറ്റിൽ തറച്ചിരുന്നു.
എന്ന് ഡോക്ടർമാർ അറിയിക്കുകയുണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ് വയറു ശുദ്ധീകരണം കഴിഞ്ഞാണ് ഡോക്ടർമാർ ഇയാളെ പറഞ്ഞയച്ചത്. മാനസികപരമായ അസുഖമുളരും, കുട്ടികൾ ഭക്ഷിക്കാൻ പറ്റാത്ത വസ്തുക്കൾ കഴിക്കാറുണ്ടെന്നും ഡോക്ടർമാർ പറയുകയുണ്ടായി. എന്നാൽ എങ്ങനെയാണ് ഇത്രയധികം സാധനങ്ങൾ 35കാരന്റെ വയറ്റിൽ എത്തിയത് എന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ബെനിസി പറയുകയുണ്ടായി.