നമ്മുടെ തന്നെ ചില ദൈനംദിന പ്രവർത്തികളും നെഞ്ചിലെയും വയറിലെയും ചില പ്രശ്നങ്ങളും ആയിരിക്കാം ഗ്യാസ്ട്രബിളിന് കാരണമാകുന്നത്. എന്നാൽ സത്യത്തിൽ എന്താണ് കൃത്യമായ അസുഖം എന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമായ ഒന്നാണ്. അൾസർ പ്രശ്നങ്ങൾ ഗ്യാസിന് കാരണമായ ഒരു രോഗമാണ്. വെറും ഗ്യാസ് എന്ന് കരുതി അവഗണിച്ചാൽ വലിയ വില തന്നെ കുടിക്കേണ്ടിവരും.
സാധാരണനിലയിൽ വരുന്ന ഗ്യാസ് പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരും ഗ്യാസ് പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. വയറു വീർത്ത പോലെ തോന്നുക അതുപോലെതന്നെ വയറിനകത്ത് എരിച്ചിലും പുകച്ചിലും അനുഭവപ്പെടുക. വയറിന്റെ പല ഭാഗത്ത് വേദന ഉണ്ടാവുക. നെഞ്ചുവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുക. ഇവയെല്ലാം ഇത്തരം പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാവുന്നതാണ്.
ഇത്തരം സന്ദർഭങ്ങളിൽ പലതരത്തിലുള്ള മരുന്നുകൾ കഴിക്കുകയും പലതരത്തിലുള്ള പൊടിക്കൈകൾ പരീക്ഷിച്ചു നോക്കുകയും ചെയ്യാറുണ്ട്. ഫലപ്രദമായ രീതിയിൽ ഗ്യാസ് പ്രശ്നങ്ങൾക്കും പരിഹാരം കാണാവുന്ന വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇഞ്ചി ചെറുനാരങ്ങ തൊലി തേൻ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇത് എങ്ങനെ തയ്യാറാക്കാം എന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.