നമുക്ക് കേട്ടുകേൾവി ഉള്ളതും കേട്ടുകേൾവി ഇല്ലാത്തതുമായ നിരവധി സസ്യജാലങ്ങൾ നമുക്കു ചുറ്റിലുമുണ്ട്. എന്നാൽ അത്തരത്തിലുള്ള സസ്യങ്ങളെ പറ്റി പലപ്പോഴും നാം അറിയാറില്ല. നിങ്ങളിൽ ചിലരെങ്കിലും പുളിയാറില എന്ന് കേട്ടുകാണും. നിരവധി പേരുകളിൽ ഈ ചെടി അറിയപ്പെടുന്നുണ്ട്. ഇത് നല്ല ഒരു ആയുർവേദ സസ്യമാണ്. പടർന്ന് പന്തലിച്ച് വളരുന്ന ഒന്നാണ് ഈ സസ്യം.
നമ്മുടെ നാട്ടിൽ സർവസാധാരണമായി കണ്ടുവരുന്ന ഒന്നാണ് ഇത്. ഒരു തണ്ട് വീട്ടിൽ എത്തിക്കഴിഞ്ഞാൽ കാടുപോലെ വളർന്നു വരുന്ന ഒന്നാണ് ഇത്. നമ്മുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും അല്ലെങ്കിൽ സുഹൃത്തുക്കളുടെ വീട്ടിലും കാണാൻ കഴിയുന്ന ഒന്നാണ് ഇത്. പുളിയാറില മഞ്ഞള് കാന്താരി മുളക് പനിക്കൂർക്ക വേപ്പില ഇതെല്ലാം തന്നെ ഉദരരോഗത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്.
പല അസുഖങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ് പുളിയാറില എങ്കിലും ഇത് ഒറ്റയ്ക്ക് പച്ചയ്ക്ക് കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത്. ഇതിന് അമ്ല ഗുണങ്ങൾ കൂടുതലുള്ളതുകൊണ്ട് ഇത് ഒറ്റയ്ക്ക് കഴിക്കാൻ കഴിയില്ല. മറ്റ് ധാന്യങ്ങളുടെ കൂടെ കഴിക്കാവുന്ന ഒന്നുകൂടിയാണ് ഇത്. വയറിളക്കത്തിന് പരിഹാരം കാണാവുന്ന ഒന്നാണ് ഇത്. ഇതുകൂടാതെ പനി വാതം പിത്തം കുടൽപുണ്ണ് തുടങ്ങിയ അസുഖങ്ങൾക്കും.
പ്രതിവിധി കാണാവുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.