ഇക്കാലത്ത് പലരുടേയും ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ദഹനക്കേട്. ഭക്ഷണം കൃത്യമായി ദഹിക്കാത്ത അവസ്ഥ. ഇത് പിന്നീട് പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾക്കും കാരണമാകുന്നതും കണ്ടിട്ടുണ്ട്. ദഹനക്കേട് പ്രശ്നങ്ങൾ പിന്നീട് മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും ഇത് മറ്റു രോഗങ്ങൾക്ക് കാരണമാകുന്നതും കണ്ടിട്ടുള്ളതാണ്.
കൂടാതെ വയറ്റിലുണ്ടാകുന്ന ദഹനക്കേട് പ്രശ്നങ്ങൾ വായിലെ പുണ്ണ് ഉണ്ടാകുന്നതിനും കാരണമാകുന്നു. പല കാരണം കൊണ്ടും ദഹനക്കേട് പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. അതിനു പ്രധാന കാരണം ഇന്നത്തെ കാലത്ത് ഭക്ഷണരീതി തന്നെയാണ്. ശരീരത്തിൽ ഭക്ഷണം അമിതമായി എത്തുകയും എന്നാൽ ദഹനത്തിനു വേണ്ട കാര്യങ്ങൾ നടക്കാതെ വരികയും ചെയ്യുന്നതുവഴി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും.
കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തത് ഭക്ഷണം കഴിക്കുന്നതോടൊപ്പം വെള്ളം കുടിക്കുന്നത് എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാണ്. ഇവ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഇതിൽ വേണ്ട വസ്തുക്കൾ എന്തെല്ലാമാണെന്നു നോക്കാം. വെളുത്തുള്ളി ഇഞ്ചി ജാതിക്ക കുരുമുളകുപൊടി.
എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.