പല തരത്തിലുള്ള അസുഖങ്ങൾ ഇന്ന് നമ്മുടെ ചുറ്റിലും കാണുന്നുണ്ട്. ഇവയെല്ലാം തന്നെ മനുഷ്യന് വലിയതോതിൽ തന്നെ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ പറയുന്നത്. മൂലക്കുരു പോലെതന്നെ ശരീരത്തിന് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അസുഖമാണ് ഫിഷർ. മൂലക്കുരു അസുഖത്തിന് ഉണ്ടാകുന്ന ലക്ഷണങ്ങൾ തന്നെയാണ് ഫിഷർ അസുഖത്തിനും കണ്ടുവരുന്നത്. ഈ അസുഖം മിക്കവരിലും കാണുന്നുണ്ടെങ്കിലും പലരും ഇത് മൂലക്കുരു ആണെന്ന് കരുതി അവഗണിച്ചു കളയുകയാണ് പതിവ്.
ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റാം അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ ചുറ്റുപാടും വീടുകളിലും പരിസരപ്രദേശങ്ങളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് കമ്മ്യൂണിസ്റ്റ് പച്ച. ഇത് കാടായി നമ്മുടെ വീട്ടുവളപ്പിൽ വരെ കാണുന്ന ഒരു സസ്യമാണ്. എന്തെങ്കിലും ഒരു മുറിവ് സംഭവിച്ചാൽ ഇതിന്റെ നീര് ഉപയോഗിച്ച് അത് മാറ്റിയെടുക്കാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ നല്ലൊരു ആശ്വാസം ലഭിക്കുന്നതാണ്. നല്ല ഉണക്കവും ലഭിക്കും.
ഇത് എങ്ങനെ ഫിഷർ അസുഖത്തിന് ഉപയോഗിക്കാമെന്നാണ് ഇവിടെ പറയുന്നത്. മലബന്ധം അനുഭവിചിട്ടില്ലാത്തവർ വളരെ കുറവായിരിക്കും ചിലർക്കെങ്കിലും മല ബന്ധത്തോട് അനുബന്ധിച്ച് മലത്തോടൊപ്പം രക്തം പോകലും നല്ല വേദനയും പുകച്ചിലും നീറ്റലും ഉണ്ടാകാറുണ്ട്. സാധാരണഗതിയിൽ ഈ അസുഖത്തിന് ഡോക്ടറുടെ അടുത്ത് ചികിത്സ തേടാൻ മടിക്കുന്ന ഒന്നാണ് ഇത്. പ്രത്യേകിച്ച് സ്ത്രീകൾ ഇവർ മൂലക്കുരു എന്ന് കരുതി ശോധനക്കുള്ള മരുന്ന്.
അതുപോലെ തന്നെ പരസ്യത്തിൽ കാണുന്ന മൂലക്കുരു മരുന്നുകളും നാടൻ ഒറ്റമൂലികൾ ഉപയോഗിക്കുകയാണ് പതിവ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ വിടാതെ പിന്തുടരുമ്പോൾ ആണ് പലരും ചികിത്സാസഹായം തേടുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.