നാടൻ രീതികളും നാട്ടുവൈദ്യത്തിലും നമ്മിൽ നിന്ന് മറഞ്ഞു പോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. നമ്മുടെ മുത്തശ്ശിമാർ നമുക്ക് നൽകിയിരുന്ന പല നാട്ടു മരുന്നുകളും നമ്മുടെ തൊടിയിൽ നിന്ന് പറിച്ചിട്ടുള്ള പച്ചിലകൾ പിഴിഞ്ഞ് ഉണ്ടാക്കിയത് ആയിരുന്നു. പലർക്കും അറിയാവുന്ന ഒരു കാര്യമാണ് തുളസിയില കണ്ണിൽ പിഴിഞ്ഞ് നമ്മുടെ പനി മാറ്റിയിരുന്ന പഴയ കാലം. ഇന്നത്തെ കാലത്തെ തുളസിയില പിഴിയുന്നത് അത്ര നല്ലതല്ല എന്നാണ് പറഞ്ഞുവരുന്നത്.
നമ്മുടെ പറമ്പിലും തൊടിയിലും കാണാൻ കഴിയുന്ന നിരവധി ഔഷധഗുണങ്ങളുള്ള സസ്യങ്ങൾ നമ്മുടെ കണ്ണിൽ നിന്ന് മറഞ്ഞു പോയിട്ടുണ്ട് പക്ഷേ നമ്മുടെ മണ്ണിൽ നിന്നും മറഞ്ഞിട്ടില്ല എന്ന് വേണം പറയാൻ. പൈൽസിന് വളരെയേറെ ഗുണം ചെയ്യുന്ന ഒരു ചെടിയാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. പൈൽസിന് മാത്രമല്ല നിരവധി അസുഖങ്ങൾ ഒക്കെ മരുന്നായി പ്രവർത്തിക്കുന്ന ഒന്നാണ് ഇത്. മാത്രമല്ല ചെടികൾക്കിടയിൽ വളരുന്ന കളകളെ നശിപ്പിക്കാൻ പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്ന.
ഒരു ജൈവകീടനാശിനി കൂടിയാണ് ഇത്. അപ്പച്ചെടി എന്ന ചെടിയാണ് ഇത്. നമ്മുടെ നാട്ടിൽ പണ്ടുണ്ടായിരുന്ന നിരവധി ഔഷധ സസ്യങ്ങൾ നമ്മുടെ കണ്മുന്നിൽ ഇല്ലെങ്കിലും പരിസരപ്രദേശങ്ങളിലും പറമ്പുകളിലും കാണാൻ സാധിക്കുന്നതാണ്. അപ്പച്ചെടി എന്ന് പറയുന്ന ഈ ചെടിയെ നായ്ത്തുളസി എന്നും മുറി പച്ച എന്നും പറയുന്നുണ്ട്. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഇത് ശരീരത്തിലേക്ക് കഴിക്കാൻ പാടില്ല എന്നാണ് പറയുന്നത്.
പല രീതിയിലുള്ള റിയാക്ഷൻ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് പറയുന്നുണ്ട്. എന്നാൽ മൂത്രക്കല്ലിന് പിത്താശയ കല്ലിന് പാൻക്രിയാസ് കലിനു ഇത് ഉപയോഗിക്കുന്നവരുണ്ട് . NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.