വീട് പണിയുന്നവർ വ്യത്യസ്തങ്ങളായ പല വസ്തുക്കളും വീട്ടിൽ നിർമ്മിക്കുന്നത് കാണാം. ചിലത് വീട്ടിൽ കൂടുതൽ മോടി പിടിപ്പിക്കുന്നതിന് വേണ്ടിയാണ്. മറ്റു ചിലത് എന്തെങ്കിലും അത്യാവശ്യത്തിന് വേണ്ടിയും ആയിരിക്കും. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു സ്നേഹത്തിന്റെ നേർക്കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. അപകടത്തിൽ മരിച്ച ഭാര്യ വർഷങ്ങൾക്കുശേഷമുള്ള വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ. ആ കാഴ്ച കണ്ടു ഞെട്ടി അതിഥികളും. പിന്നീട് സംഭവം വൈറലായി മാറി.
ചില മരണങ്ങളും അപ്രതീക്ഷിത വിടവാങ്ങലുകളും അവരുടെ പ്രിയപ്പെട്ടവർക്ക് അത് ഒരു തീരാ നഷ്ടം ആയിരിക്കും. നഷ്ടപ്പെട്ട കഴിയുമ്പോൾ ആയിരിക്കും നമ്മെ വിട്ടു പോയവർ നമുക്ക് എത്ര പെട്ടവരാണെന്ന് തോന്നലുണ്ടാകുന്നത്. വിടപറഞ്ഞു പോകുന്നവരുടെ അഭാവം നിഴലിച്ച് നിൽക്കുന്ന നിമിഷങ്ങൾ എന്തെന്ന് ഇല്ലാത്ത വേദനയായിരിക്കും നമുക്ക് സമ്മാനിക്കുക. കർണാടകയിൽ ഉള്ള ഒരു വ്യവസായിയുടെ ജീവിതത്തിലും ഇതു തന്നെയാണ് സംഭവിച്ചത്.
താൻ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യയെ ഒരു അപകടത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. പക്ഷേ ജീവിതത്തിൽ മറ്റൊരു സുപ്രധാന വേളയിൽ ഭാര്യയുടെ മറക്കാത്ത ഓർമ്മകളെ അദ്ദേഹം തിരിച്ചുകൊണ്ടുവന്നു. അതുകണ്ട് അമ്പരന്നു നിൽക്കുകയാണ് സോഷ്യൽ മീഡിയ. അദ്ദേഹം പുതിയ വീട്ടിൽ ലിവിങ് റൂമിൽ ചെയ്ത കാഴ്ചയാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചത്. സ്വീകരണമുറിയിൽ ആഭരണങ്ങളണിഞ്ഞ്.
പുഞ്ചിരിയോടെ ഇരിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു പോയ വ്യക്തി ജീവനോടെ ഉണ്ടോ എന്ന് സംശയിച്ചു പോകും. എന്നാൽ ചിരിക്കുന്ന വ്യക്തി ഇരിക്കുന്ന സ്ഥലത്തു നിന്നും മാറുന്നില്ല എന്ന് മനസ്സിലായതോടെ ചുരുളഴിഞ്ഞത് വലിയൊരു സ്നേഹബന്ധം കൂടിയാണ്. ഭാര്യയുടെ അതെ രൂപത്തിലുള്ള മെഴുകുപ്രതിമ ആയിരുന്നു അതിഥികളെ വരവേൽക്കാൻ ആ ഗൃഹനാഥൻ കാത്തു വച്ചിരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.