ഈ കൊച്ചു കുട്ടിയോട് നായക്കുള്ള സ്നേഹമാണ് ഇപ്പോൾ വൈറലാകുന്നത്…

മനുഷ്യനോട് ഏറ്റവും അടുത്ത് ഇടപഴകുന്ന മൃഗമാണ് നായ. പ്രത്യേകിച്ച് വളർത്തുനായ്ക്കൾ മനുഷ്യന് താങ്ങും തണലുമായി നിൽക്കുന്നവർ വരെയുണ്ട്. ഒരു പണി ഏൽപ്പിച്ചാൽ കൃത്യമായി ചെയ്യുന്ന വളരെ എഫിഷ്യന്റ് ആയ വളർത്തുനായകൾ വരെ നമുക്ക് ചുറ്റിലും കാണാൻ കഴിയും. ഒരു നേരത്തെ അന്നം നൽകിയാൽ സ്നേഹവും കരുതലും തിരിച്ചു നൽകുന്നവരാണ് ഇവരിൽ പലരും.

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളും നാം കണ്ടിട്ടുള്ളതാണ്. അത്തരത്തിലൊന്നാണ് ഇവിടെയും കാണാൻ കഴിയുക. ഒരു നായയുടെയും കുഞ്ഞിന്റെ യും സ്നേഹബന്ധം ആണ് ഈ ദൃശ്യങ്ങളിൽ. മനുഷ്യനെക്കാൾ വിവേക ബുദ്ധിയോടെ പ്രവർത്തിക്കുന്ന നായയെ ഈ ദൃശ്യങ്ങളിൽ കാണാൻ കഴിയും. നായകളിൽ തന്നെ പല ഇനത്തിലുള്ള നായകൾ ഉണ്ട്.

ഇതിൽ ഇവിടെ കാണാൻ കഴിയുക ജർമൻ ഷെപ്പേർഡ് നായയെ ആണ്. നായയുടെ കുട്ടിയെയും ആ കുട്ടിയെ കളിപ്പിക്കുന്ന ഒരു പെൺകുട്ടിയെയും ദൃശ്യങ്ങളിൽ കാണാൻ കഴിയും. ചെറിയ രംഗങ്ങൾ ആയാലും തന്റെ കുഞ്ഞിനെ എടുത്ത് പോകുന്നത് പെട്ടെന്ന് തിരിച്ചറിഞ്ഞു അതിനെ അന്വേഷിച്ചുവരുന്നു നായയെ ദൃശ്യങ്ങളിൽ കാണാൻ കഴിയും.

എന്റെ നായയുടെ പുതിയ കൂട്ടുകാരൻ എന്ന തലക്കെട്ടോടെ കൂടി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്. വളരെ കൗതുകം നിറയ്ക്കുന്ന വീഡിയോ ആണ് ഇത്. ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹബന്ധവും ഇവിടെ കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *