വഴിയരികിൽ ഈ ചെടി കണ്ടിട്ടുള്ളവർ കമന്റ് ചെയ്യൂ… ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും…

വഴിയരികിലും പരിസരപ്രദേശങ്ങളിലും ഒക്കെയായി നിരവധി സസ്യജാലങ്ങളും ചെടികളും കണ്ടിട്ടുള്ള വരാണ് നമ്മളിൽ പലരും. പല സസ്യങ്ങളും നിരവധി ഗുണങ്ങൾ നൽകുന്നവയാണ്. അത്തരത്തിലുള്ള സസ്യങ്ങളിൽ ചില സസ്യങ്ങളെ നമുക്ക് ഇവിടെ പരിചയപ്പെടാം. പഴയകാല ഓർമ്മകളിലേക്ക് നമ്മെ കൊണ്ടുപോകുന്ന ഒരു ചെടിയാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. ബാല്യ കാലങ്ങളിൽ നാം ഒരുപാട് പൊട്ടിച്ചു പറിക്കാറുള്ള ഒരു ചെടിയെ പറ്റി.

കല്ലുപെൻസിൽ കൊണ്ട് സ്ലേറ്റിൽ എഴുതിയ അക്ഷരങ്ങൾ മായ്ക്കാൻ വേണ്ടി അന്ന് ഉപയോഗിച്ചിരുന്ന ഒരു ചെടിയെ ആണ് ഇവിടെ വീണ്ടും ഓർമിപ്പിക്കുന്നത്. ഇന്ന് പലരും മറന്നു കൊണ്ടിരിക്കുന്ന. ഇന്നത്തെ കാലത്തെ കുട്ടികൾക്ക് പേര് പോലും അറിയാത്ത ആ ചെടി. മഷിത്തണ്ട് എന്ന് എല്ലാവരും വിളിക്കുന്ന ആ ചെടിയെ നമുക്ക് ഒന്നുകൂടി വാർത്തെടുക്കാം. ഓർമ്മകളിലേക്ക് നമ്മെ കൊണ്ടുപോകാൻ കഴിയുന്ന ഈ ചെടി സ്ലേറ്റ് മായ്ക്കാൻ മാത്രമല്ല ഉപയോഗിക്കുന്നത്.

മഷിത്തണ്ട് കൊടുത്ത് പെൻസിൽ മിഠായി വാങ്ങുന്ന ഒരു ബാർട്ടർ സമ്പ്രദായ രീതിയും പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് മഷിത്തണ്ട് മനുഷ്യമനസ്സുകളിൽ പോലും ഇല്ല. ആഹാര പദാർത്ഥം ആയും വേദനസംഹാരിയായി അലങ്കാരസസ്യമായി യും ഈ സസ്യത്തെ ഉപയോഗിക്കുന്നവരുണ്ട്. ഇത് ഒരു ഔഷധസസ്യമാണ് എന്ന കാര്യം പലർക്കും അറിയില്ല.

ഇന്ന് ഇവിടെ പറയുന്നത് മഷിത്തണ്ടിന്റ ഗുണങ്ങളെ പറ്റിയാണ്. വെള്ളത്തണ്ട് വെറ്റില പച്ച കണ്ണാടി പച്ച മഷിപ്പച്ച എന്നീ പല പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നുണ്ട്. നിങ്ങൾ ഇതിനെ വിളിച്ചിരുന്ന പേര് നിങ്ങൾക്ക് കമന്റ് ചെയ്യാവുന്നതാണ്. ഏഷ്യ ഭൂഖണ്ഡത്തിൽ മാത്രമല്ല വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലും ഈ സസ്യം കൂടുതലായി കണ്ടുവരുന്നുണ്ട്. കൂട്ടമായി വളരുന്ന ഈ സസ്യം കാണാൻ വളരെ ഭംഗിയുള്ളതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *