ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ. ശരീരത്തിലെ പല പ്രധാനപ്പെട്ട ധർമ്മങ്ങൾ നിർവഹിക്കുന്നത് കരളാണ്. ഫാറ്റിലിവർ പ്രശ്നങ്ങളെ പറ്റിയാണ് ഇന്ന് ഇവിടെ പറയുന്നത്. ഫാറ്റിലിവർ പ്രശ്നങ്ങളെ പറ്റിയാണ് ഇന്നത്തെ കാലത്ത് കൂടുതലും ചർച്ച ചെയ്യുന്നത്. നിരവധി തരത്തിലുള്ള കാര്യങ്ങൾ ഫാറ്റി ലിവറിനെ കുറിച്ച് പറയുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയകളിൽ കാണാൻ കഴിയുന്നതാണ്. ഫാറ്റി ലിവറിനെ വളരെയേറെ പ്രാധാന്യമുണ്ട്. ഫാറ്റി ലിവർ അസുഖത്തിന് ചികിത്സ വേണ്ട എന്നായിരുന്നു പലരും കരുതിയിരുന്നത്.
രോഗികളിൽ പലരും ഫാറ്റിലിവർ ഉണ്ടെങ്കിൽ യാതൊന്നും ചെയ്യുന്നില്ല. പലരും കൊഴുപ്പുള്ള ആഹാരം കുറയ്ക്കുകയും വ്യായാമം ചെയ്യുകയുമാണ് ഇതിന് വേണ്ടി ചെയ്യുന്നത്. പലപ്പോഴും ഫാറ്റിലിവർ രോഗാവസ്ഥ കണ്ടുപിടിക്കുന്നത് എന്തെങ്കിലും ആവശ്യത്തിന് വയറ് സ്കാൻ ചെയ്യുമ്പോഴാണ്. ഫാറ്റിലിവർ കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ അത് ലിവർ സിറോസിസ് കരൾ കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു. പണ്ടുകാലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഫാറ്റിലിവർ വന്നു കഴിഞ്ഞതിനുശേഷം 30 മുതൽ 40 വർഷത്തിനുശേഷം ആയിരുന്നു. പക്ഷേ എന്നാൽ ഇന്നത്തെ കാലത്ത് അതിന്റെ കാലദൈർഘ്യം വളരെ കുറഞ്ഞു വന്നിരിക്കുകയാണ്. ഇന്നത്തെ കാലത്ത് ഫാറ്റിലിവർ ഉള്ളവർക്ക് 20 വർഷം കഴിഞ്ഞാൽ തന്നെ ഇത്തരത്തിലുള്ള ഗുരുതര അസുഖങ്ങൾ കണ്ടു വരികയാണ്. ജീവിതശൈലി രോഗങ്ങളായ പ്രമേഹം കൊളസ്ട്രോൾ അമിതവണ്ണം തുടങ്ങിയവയുടെ പട്ടികയിൽ ഇന്നത്തെ കാലത്ത് ഫാറ്റിലിവർ പ്രശ്നങ്ങളും അടങ്ങിയിട്ടുണ്ട്.
ഫാറ്റിലിവർ പ്രശ്നങ്ങളുള്ളവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ മാറ്റാവുന്നതാണ്. ഇത് കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ നേരിടുന്ന പ്രശ്നങ്ങൾ ഇവയാണ്. കരൾ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മറ്റ് കാൻസറുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരക്കാർക്ക് പ്രമേഹ സാധ്യത വളരെ കൂടുതലാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.