കോടികൾ വിലമതിക്കുന്ന കാറിന് സംഭവിച്ചത് കണ്ട് ഈ രാജകുമാരൻ ചെയ്തത് കണ്ടോ..!!

നന്മ വറ്റാത്ത മനസ്സുകൾ ഇനിയും ലോകത്തുണ്ട്. അത്തരത്തിലുള്ള ഒരു കാഴ്ചയാണ് ഇവിടെ കാണുന്നത്. നിങ്ങളിലാരെങ്കിലും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായാൽ എന്തു ചെയ്യും. എന്നാൽ ഇദ്ദേഹം ചെയ്തത് കണ്ടോ. കോടികൾ വിലമതിക്കുന്ന തന്റെ കാറിനു മുകളിൽ അമ്മക്കിളി മുട്ടയിട്ടു. പിന്നീട് നടന്നതാണ് ഏവരെയും അമ്പരപ്പിച്ചത്. ദുബായ് കിരീടാവകാശി യായ യുവാവിനെ ബെൻസ് കാറിന്റെ മുകളിലാണ് കിളികൾ കൂട് കൂട്ടിയത്.

കുഞ്ഞിക്കിളികളും കൂട്ടത്തിലുണ്ടായിരുന്നു. കാറിലെ കിളിക്കൂട്ടിൽ കിളി യുടെ മുട്ടകൾ വിരിഞ്ഞ വീഡിയോ ആണ് ഇദ്ദേഹം പുറത്തുവിട്ടത്. കിളികൾ മുട്ടയിട്ടു അതിനാൽ കാർ ഓടിക്കാതെ മാറ്റി വെച്ചിരിക്കുകയായിരുന്നു ഈ രാജകുമാരൻ. കുറച്ചു ദിവസങ്ങൾ മുൻപാണ് കിളിമുട്ട ഇട്ടത്. ആരും കാറിന്റെ അടുത്തേക്ക് പോകാതിരിക്കാൻ പ്രത്യേക കയറുകൊണ്ട് വേലി കെട്ടി. കിരീടവകാശി ഒരുക്കിയ തണലിൽ അമ്മക്കിളിയുടെ മുട്ടകൾ വിരിഞ്ഞു.

മുട്ടകൾ വിരിഞ്ഞ വീഡിയോ ഇദ്ദേഹം തന്നെയാണ് പുറത്തുവിട്ടത്. ചില സമയങ്ങളിൽ ചെറിയ ചില കാര്യങ്ങൾ പോലും വിലമതിക്കാനാവാത്തതാണ് എന്ന് ഒപ്പം കുറിച്ചു. അമ്മക്കിളിയുടെ കരുതലിന് വേണ്ടി കാർ ഉപയോഗിക്കാതെ മാറ്റിവെച്ചിരിക്കുകയാണ് എന്ന് ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. അന്ന് ഇതിന് വലിയ രീതിയിൽ തന്നെ പ്രശംസിച്ചിരുന്നു. ഇപ്പോൾ താൻ കരുതൽ നൽകി വളർത്തിയ കിളിയുടെ മുട്ടവിരിഞ്ഞ സന്തോഷത്തിലാണ് രാജകുമാരൻ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *