നടന്നുപോയ അമ്മൂമ്മയ്ക്ക് നേരെ കാള ചെയ്തത് കണ്ടോ..! ഈ ബാലൻ ഇങ്ങനെ ചെയ്യാതിരുന്നെങ്കിൽ എന്ത് നടന്നേനെ..!!

സ്വന്തം ജീവൻ പോലും നോക്കാതെ മറ്റുള്ളവരുടെ ജീവനു വേണ്ടി ഇറങ്ങിത്തിരിക്കുന്നവർ ഇന്നത്തെ കാലത്ത് കുറവാണ്. തീരെ കുറവാണ് എന്ന് വേണമെങ്കിൽ പറയാം. എങ്കിൽ അത്തരക്കാരുടെ എണ്ണം തീരെ കുറവ് ഒന്നുമല്ല എന്ന് കാണിച്ചു തരുന്ന തരത്തിലുള്ള വീഡിയോ ആണ് ഇവിടെ കാണാൻ കഴിയുക. റോഡിലൂടെ നടന്നു പോകുകയായിരുന്ന ഒരു അമ്മൂമ്മ യെ കാള കുത്തുന്നത് കണ്ട് സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷപ്പെടുത്താൻ പാഞ്ഞടുത്ത ഈ ബാലനാണ്.

ഏവരുടെയും കയ്യടി വാങ്ങുന്നത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികയായ സ്ത്രീയെ കാള കുത്തി വീഴ്ത്തുന്ന തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതിനിടയിൽ സ്വന്തം ജീവൻ പോലും നോക്കാതെ. ആ അമ്മൂമ്മയെ രക്ഷിക്കാൻ പാഞ്ഞടുക്കുന്ന കുട്ടിയെ കാണാൻ കഴിയും. വീണ്ടും അക്രമിക്കാൻ ശ്രമിക്കുന്ന കാളയെ ഭയം കൂടാതെ ചെറുത്തുനിൽക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക.

https://youtu.be/eqNqcrBrDQo

ഈ കൊച്ചു ബാലന്റെ ധൈര്യത്തിന് നിരവധി പ്രശംസകൾ ആണ് പലഭാഗത്തുനിന്നും തേടിയെത്തുന്നത്. ഹരിയാനയിൽ ആണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്. പ്രായമേറിയ ഒരു സ്ത്രീ വിജനമായ ഒരു വഴിയിലൂടെ നടന്നു വരുന്നത് ക്യാമറയിലെ ദൃശ്യങ്ങളിൽ കാണാൻ കഴിയും. എന്നാൽ പെട്ടെന്ന് ഒരു കാള മുന്നിൽ പ്രത്യക്ഷപ്പെടുന്നത് യാതൊരു പ്രകോപനവും കൂടാതെ ആ സ്ത്രീയെ മർദിക്കുന്നതും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *