അമ്മയ്ക്ക് തുല്യം അമ്മ മാത്രമാണ് ഇത് തെളിയിച്ചു തരുന്ന വീഡിയോയാണ് ഇവിടെ കാണാൻ കഴിയുക. മൃഗങ്ങളുടെ പലതരത്തിലുള്ള വീഡിയോകൾ നാം കണ്ടിട്ടുള്ളതാണ്. ഒരു അമ്മയുടെ മാതൃവാത്സല്യം തുളുമ്പുന്ന ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ഏതൊരു പ്രതിസന്ധിഘട്ടങ്ങളിലും അമ്മമാർ തന്റെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്നത് കാണാൻ കഴിയില്ല.
സ്വന്തം ജീവൻ കൊടുത്തും മക്കളെ രക്ഷിക്കുന്ന വരാണ് അമ്മമാർ. തന്റെ ഓമന കുഞ്ഞുങ്ങളെ റാഞ്ചാൻ വരുന്ന യമണ്ടൻ പരുന്തിനെ പഞ്ഞിക്കിട്ടു പണി കൊടുത്ത അമ്മ കോഴിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വലിയ കോഴിയെ പോലും റാഞ്ചാൻ കരുത്തും കഴിവും ഉള്ളവനാണ് പരുന്ത് എന്നിട്ടുപോലും ഈ കോഴി അമ്മയുടെ അടുത്ത് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
https://youtu.be/z7Th4hKQDQs
മാത്രമല്ല ജീവനുംകൊണ്ട് പോകുന്ന പരുന്തിനെ യാണ് കാണാൻ കഴിയുക. കോഴിക്കുഞ്ഞുങ്ങളെ വളരെ എളുപ്പത്തിൽ റാഞ്ചാൻ എന്നുകരുതിയാണ് പരുന്ത് എത്തിയത്. പക്ഷേ പണി കിട്ടിയത് ഓർക്കാപ്പുറത്ത് ആയിരുന്നു. അനുവാദമില്ലാതെ മറ്റൊരാൾ കുഞ്ഞുങ്ങളെ തൊട്ടാൽ ഇങ്ങനെയാണ് സംഭവിക്കുക എന്ന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു ഈ തള്ളക്കോഴി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.