ഒരു വ്യക്തിയുടെ യോ കുട്ടികളുടെ യോ ആരുടേത് മാകട്ടെ അവരുടെ കുറവുകളിൽ ആനന്ദം കണ്ടെത്തുന്ന ചിലർ നമ്മുടെ ഈ ലോകത്തുണ്ട്. തീരെ മനസ്സാക്ഷിയും കാരുണ്യവും ഇല്ലാത്ത ചിലർ ഇത്തരക്കാർ നിരന്തരമായി അവരെ അപമാനിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഒരു വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. പലരീതിയിലുള്ള കളിയാക്കലുകൾ ക്ക് ഇരയായിട്ടുള്ള പലരും കാണും. ചിലപ്പോൾ നിറത്തിന്റെ പേരിൽ അല്ലെങ്കിൽ.
ചിലപ്പോൾ എന്തെങ്കിലും വൈകല്യങ്ങളുടെ പേരിൽ. ഇനി ഒരുതരത്തിലും പ്രശ്നം ഇല്ലെങ്കിലും ചില കാരണങ്ങൾ ചൂണ്ടിക്കാട്ടി കളിയാക്കുന്ന വരും ഉണ്ട്. എന്നാൽ ഇത്തരം സന്ദർഭങ്ങൾ എത്രമാത്രം ദുഃഖത്തിൽ ആകുമെന്ന് പലരും ചിന്തിക്കാറില്ല. കുറച്ചു നേരത്തെ തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കാര്യങ്ങൾ ചിലപ്പോൾ ജീവിതകാലം മുഴുവൻ നമ്മേ വേദനിപ്പിക്കാൻ പോകുന്നതായിരിക്കും. പലപ്പോഴും ഇത്തരം കളിയാക്കലുകൾ ശ്രദ്ധിക്കാതെ വിടുക എന്നതാണ് ഇതിനുള്ള പരിഹാരമാർഗം.
ഈ കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് അത്തരത്തിലുള്ള ഒരു സംഭവമാണ്. മുൻനിരയിൽ വലിയ പല്ലുകളുള്ള കുട്ടിയായിരുന്നു ഈ കുട്ടി. വായ ശരിക്ക് അടക്കാനോ സംസാരിക്കാനോ ആ കുഞ്ഞിന് കഴിഞ്ഞിരുന്നില്ല. മുയൽ പല്ലൻ തുടങ്ങി പല പേരുകളിൽ ഇവനെ കളിയാക്കാൻ തുടങ്ങി. മാനസികമായി തളർന്ന അവൻ സ്കൂളിലേക്ക് പോകില്ല എന്ന് മാതാപിതാക്കളോട് പറഞ്ഞു. ഇത് അറിഞ്ഞ് അയൽക്കാരൻ ചെയ്തത് കണ്ടോ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.