ചില ദൃശ്യങ്ങൾ കണ്ടാൽ നമ്മെ അത് ഒരുപാട് സ്വാധീനിക്കുകയും നൊമ്പര പെടുത്തുകയും ചെയ്യും. അത്തരത്തിലുള്ള വേദനിപ്പിക്കുന്ന കാഴ്ചകൾ ഒരുപാടുണ്ട് ഈ ലോകത്തിൽ. പലതും കണ്ടാൽ കണ്ണു നിറഞ്ഞ് പോകും. അത്തരത്തിൽ ഉള്ള ഒന്നാണ് ഇവിടെയും കാണാൻ കഴിയുക. അൽഭുതവും സന്തോഷവും ഒരു പോലെ തോന്നുന്ന ഒരു യഥാർത്ഥ കഥ. മാരകമായ ഒരു രോഗം കൊണ്ട് മരണത്തിലേക്ക് വഴുതിവീഴും മുമ്പ് ഒരു കൊച്ചു പെൺകുട്ടി അവളുടെ മാതാപിതാക്കളോട് പറഞ്ഞ അവസാന വാക്കുകൾ.
എന്താണെന്ന് കേട്ടാൽ ഒരു നിമിഷം നമ്മുടെ കണ്ണ് നിറഞ്ഞു പോകും. ശ്വാസം നിലയ്ക്കും മുൻപേ തനിക്ക് പറയാനുള്ളത് ബുദ്ധിമുട്ടി ആയാലും പറയുന്ന ആ കൊച്ചു കുഞ്ഞിന്റെ വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടു കഴിഞ്ഞത്. മരണത്തിലേക്ക് തന്റെ കുഞ്ഞു പോയി എന്ന് മാതാപിതാക്കൾ വരെ ഉറപ്പിച്ചു കഴിഞ്ഞ ഒരു നിമിഷം. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് തിരികെ ജീവിതത്തിലേക്ക് വന്ന ആ കുഞ്ഞിന്റെ അത്ഭുതകഥ ഇങ്ങനെ.
കടുത്ത പനിയെ തുടർന്ന് ആയിരുന്നു ഈ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുവന്നത്. ടെസ്റ്റുകൾ നടത്തിയശേഷം ഡോക്ടർമാർ ഈ കുട്ടിക്ക് മാരകരോഗം സ്ഥിരീകരിക്കുകയായിരുന്നു. ഡോക്ടർമാർ ഉടനെതന്നെ മരുന്നുകൾ നൽകിയെങ്കിലും കുഞ്ഞിന്റെ നിലമെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. ഈ കുഞ്ഞ് തന്നെ വളർത്തിയ അച്ഛനോടും അമ്മയോടും തന്നെ ശുശ്രൂഷിച്ച ഡോക്ടർമാരോടും ദൈവത്തോടും നന്ദി പറയുന്ന വീഡിയോയാണ് വൈറലായത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.