നാം ഏവരും പണ്ടുകാലം മുതലേ വസ്ത്രങ്ങൾ തേയ്ക്കാറുണ്ട്. ഇത്തരത്തിൽ ആദ്യകാലങ്ങളിൽ വസ്ത്രങ്ങൾ അയേൺ ചെയ്യുന്നതിന് വേണ്ടി ഇസ്തിരിപ്പെട്ടികളാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് കാലം മാറിയപ്പോൾ പലതരത്തിലുള്ള അയേൺ ബോക്സുകൾ വാങ്ങി ഉപയോഗിച്ചു തുടങ്ങി. ഇത്തരത്തിലുള്ള അയേൺ ബോക്സ് ഉപയോഗിക്കുന്നതിനെ കറന്റ് അത്യാവശ്യമായി വേണ്ടതാണ്.
അതിനാൽ തന്നെ കരന്റില്ലാത്ത സമയങ്ങളിൽ വസ്ത്രങ്ങൾ അയേൺ ചെയ്യാൻ സാധിക്കാറില്ല. എന്നാൽ ഇത്തരത്തിൽ നാം ചെയ്യുകയാണെങ്കിൽ കറണ്ട് ഇല്ലെങ്കിൽ പോലും നമുക്ക് വസ്ത്രങ്ങൾ വടി പോലെ അയേൺ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അത്തരം ഒരു സൂപ്പർ എഫക്റ്റീവ് ആയിട്ടുള്ള ട്രിക്കാണ് ഇതിൽ കാണുന്നത്. ഇതിനായി അടിവശത്ത് യാതൊരു തരത്തിലുള്ളകറകളും അഴുക്കും ഇല്ലാത്ത പാത്രമാണ് എടുക്കേണ്ടത്.
ഇതിനായി ഇവിടെ എടുത്തിട്ടുള്ളത് അഴുക്കുകൾ ഒന്നും അടിവശത്ത് ഇല്ലാത്ത കുക്കർ ആണ്. പിന്നീട് ഈ കുക്കറിലേക്ക് അല്പം മെറ്റൽ എടുത്ത് അത് നല്ലവണ്ണം കഴുകി ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് നല്ല തിളപ്പിച്ച വെള്ളം ഒഴിച്ചു കൊടുത്തു കുക്കർ അടച്ചു വെക്കേണ്ടതാണ്. മെറ്റലുകൾ ഇട്ടുകൊടുത്തതിനാലും ഉള്ളിൽ ചൂടുവെള്ളം ഒഴിച്ച് പാത്രം എയർ പോകാത്ത രീതിയിൽ അടച്ചു വെച്ചതിനാലും.
അതിൽ നിന്ന് ചൂട് കുറയുകയില്ല. ഈ പാത്രം ഉപയോഗിച്ച് നമുക്ക് എത്ര ചുളിഞ്ഞ വസ്ത്രങ്ങളും വടിപോലെ അയേൺ ചെയ്തെടുക്കാവുന്നതാണ്. കറന്റ് ഇല്ലെങ്കിൽ ഈയൊരു ട്രിക്ക് ഉപയോഗിച്ച് വെള്ള വസ്ത്രങ്ങളും മറ്റു വസ്ത്രങ്ങളും വടിപോലെ തേച്ചെടുക്കാവുന്നതാണ്. കുക്കർ ഇല്ലെങ്കിൽ സോസ്പാനുകളും ഇതിനു വേണ്ടി നമുക്ക് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.