Puttu&Kadala Curry Recipe : മലയാളികൾക്ക് പ്രഭാതഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് പുട്ടും കടലയും. പുട്ട് ഉണ്ടാക്കുന്നതിന് തരിതരി ആയിട്ടുള്ള അരിപ്പൊടിയാണ് നല്ലത്. പത്രത്തിൽ പല ബ്രാൻഡുകളിലുള്ള അരിപ്പൊടിയാണ് പുട്ട് ഉണ്ടാക്കുന്നതിന് വേണ്ടി നാം കൂടുതലായി ഉപയോഗിക്കാൻ ഉള്ളത്. എന്നാൽ ഗുണമേന്മ വളരെയുള്ള ഏതൊരു പുട്ടുപൊടി കൊണ്ട് പുട്ട് ഉണ്ടാക്കിയാൽ കിട്ടുന്നതിനേക്കാൾ രുചികരമായ പുട്ട് ഉണ്ടാക്കുന്നതാണ് ഇതിൽ കാണുന്നത്. പുഴുക്കലരി ഉപയോഗിച്ചാണ് ഇതിൽ പുട്ട് ഉണ്ടാക്കുന്നത്.
ഇതിനായി ഏറ്റവും ആദ്യം പുഴുക്കലരി കുതിർക്കുകയാണ് ചെയ്യേണ്ടത്. ചുവന്ന പുഴുക്കലരിയോ വെള്ള പുഴുക്കലരിയോ ഇതിന് എടുക്കാവുന്നതാണ്. പുഴുക്കലരി നല്ലവണ്ണം 6 7 മണിക്കൂറെങ്കിലും കുതിർത്തു വയ്ക്കേണ്ടതാണ്. അത്തരത്തിൽ കുതിർത്ത പുൽക്കലരി അതിലെ വെള്ളം വാരുന്നതിനു വേണ്ടി മാറ്റിവെക്കേണ്ടതാണ്. വെള്ളം മുഴുവനായി വാറേണ്ട ആവശ്യമില്ല.
ഒരല്പം വെള്ളം അതിലിരുന്ന് ഉണ്ടെങ്കിൽ മാത്രമേ അത് എളുപ്പത്തിൽ പൊടിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ പൊടിച്ചെടുത്ത പൊടി കൈ കൊണ്ട് കുഴയ്ക്കുമ്പോൾ കുഴയുന്നുണ്ടെങ്കിൽ അതിനർത്ഥം പൊടി പുട്ടിനെ പാകമായി എന്നുള്ളതാണ്. ഈ പൊടിയിൽ അല്പം നാളികേരം ആവശ്യമുണ്ടെങ്കിൽ ചേർക്കാവുന്നതാണ്. അതിനുശേഷം സാധാരണ പുട്ട് ഉണ്ടാക്കുന്നതുപോലെ പുട്ടുകുറ്റിയിൽ അല്പനാളികേരം പിന്നീട് പൊടി വീണ്ടും പൊടി എന്നിങ്ങനെ ഇട്ട് ഉണ്ടാക്കിയെടുക്കാവുന്നതാണ്.
കുട്ടിയോടൊപ്പം തന്നെ വളരെ നല്ലൊരു കോമ്പിനേഷൻ ആയ കടലക്കറിയും നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. കടലക്കറിയും തയ്യാറാക്കുന്നതിന് മുൻപ് 5 6 മണിക്കൂർ എങ്കിലും കുതിർക്കേണ്ടതാണ്. എന്നാൽ മാത്രമേ കടല നല്ലവണ്ണം വെന്തു കിട്ടുകയുള്ളൂ. പിന്നീട് കടല വേവിച്ചെടുക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.