ഒരു കപ്പ് പുഴുക്കലരി മിക്സിയിൽ ഒന്ന് കറക്കൂ പഞ്ഞി പോലത്തെ പുട്ട് മുൻപിൽ എത്തും. ഇതാരും കാണാതിരിക്കല്ലേ…| Puttu&Kadala Curry Recipe
Puttu&Kadala Curry Recipe : മലയാളികൾക്ക് പ്രഭാതഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് പുട്ടും കടലയും. പുട്ട് ഉണ്ടാക്കുന്നതിന് തരിതരി ആയിട്ടുള്ള അരിപ്പൊടിയാണ് നല്ലത്. പത്രത്തിൽ പല ബ്രാൻഡുകളിലുള്ള അരിപ്പൊടിയാണ് പുട്ട് ഉണ്ടാക്കുന്നതിന് വേണ്ടി നാം …