Yellow flame to Blue flame solution : ഓരോരുത്തരും ആഹാരം പാകം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒരു ന്യൂ മെത്തേഡ് ആണ് ഗ്യാസ് അടുപ്പ്. പണ്ടത്തെ കാലഘട്ടത്തെ വിറകടുപ്പിൽ നിന്ന് മോചനം ലഭിച്ചത് തന്നെ ഗ്യാസ് അടുപ്പ് വന്നപ്പോളാണ്. ഈ ഗ്യാസ് അടുപ്പിന്റെ ഗുണങ്ങൾ എന്നു പറയുന്നത് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതെ വളരെ പെട്ടെന്ന് ഭക്ഷണം പാകം ചെയ്തെടുക്കാൻ സാധിക്കും എന്നുള്ളതാണ്.
അതുപോലെ തന്നെ ഗ്യാസ് അടുപ്പിൽ ഭക്ഷണം പാകം ചെയ്യുകയാണെങ്കിൽ പാത്രങ്ങളിൽ കരിയൊ മറ്റോ ഒന്നും പിടിക്കുകയില്ല. കൂടാതെ നമുക്ക് പെരുമാറാനും വളരെ എളുപ്പമാണ് ഗ്യാസ് അടുപ്പ്. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ പല തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നു. ഇത് ഉപയോഗിച്ച് കുറച്ച് സമയം കഴിയുമ്പോഴേക്കും ഈ ഗ്യാസിൽ നിന്ന് വരുന്ന തീയുടെ അളവ് കുറയുകയും അതുവഴി വളരെയധികം ഗ്യാസ് ചെലവായി പോവുകയും.
ചെയ്യുന്നു. അതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് ഗ്യാസിന്റെ ബർണറിൽ അഴുക്കുകൾ പറ്റി പിടിച്ചിരിക്കുന്നതാണ്. അത്തരത്തിൽ ഗ്യാസിന്റെ തീ വളരെ കുറവായിട്ടാണ് വരുന്നതെങ്കിൽ ഏറ്റവും ആദ്യം ചെയ്യേണ്ടത് അതിന്റെ ബർണർ ഊരിയെടുത്ത് വൃത്തിയാക്കി ആ അടഞ്ഞ ഹോളുകൾ തുറക്കുക എന്നുള്ളതാണ്. എന്നിട്ടും തീ ശരിയായിവിധം വരുന്നില്ല.
എങ്കിൽ നാം ചെയ്യേണ്ടത് ഗ്യാസ് എന്ന ആ കുഴൽ വൃത്തിയാക്കുക എന്നുള്ളതാണ്. അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ഗ്യാസിന്റെ റെഗുലേറ്റർ ഓഫ് ചെയ്യുക എന്നുള്ളതാണ്. പിന്നീട് ഗ്യാസ് തിരിച്ചിട്ട് അതിന്റെ ആ കുഴലിൽ എന്തെങ്കിലും പൊടികൾ ഉണ്ടെങ്കിൽ ചെറിയ സൂചിയോ മറ്റും വെച്ച് അത് വൃത്തിയാക്കുകയാണ്. തുടർന്ന് വീഡിയോ കാണുക.