വെള്ള വസ്ത്രങ്ങൾ നമ്മൾ എല്ലാവരും തന്നെ വീട്ടിൽ ഉപയോഗിക്കുന്നവരാണ്. കുറച്ചു കാലം കഴിയുമ്പോൾ ഇതിന്റെ തിളക്കം നഷ്ടപ്പെടാറുണ്ട്. ഇത് പലപ്പോഴും വലിയ രീതിയിലുള്ള വിഷമം ഉണ്ടാക്കാറുണ്ട്. പിന്നീട് എന്തെല്ലാം ചെയ്താലും ആ വാങ്ങിയ സമയത്ത് ഉണ്ടായിരുന്ന ആ ഭംഗി ലഭിക്കണമെന്നില്ല. ഇനി വെള്ള വസ്ത്രങ്ങൾ അലക്കിയെടുക്കുമ്പോൾ അതേ നിറത്തിന് ലഭിക്കാനായി ചെയ്യുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി.
പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇവിടെ പറയുന്ന രീതിയിൽ വെള്ള വസ്ത്രങ്ങൾ അലക്കുകയാണെങ്കിൽ ഇതിന്റെ നിറം മങ്ങുന്ന പ്രശ്നങ്ങൾ ഉണ്ടാകില്ല. മാത്രമല്ല കടയിൽ നിന്ന് വാങ്ങിയ പോലെ തന്നെ എപ്പോഴും വസ്ത്രങ്ങൾ ഇരിക്കുന്നതാണ്. ഇതിന് എന്തെല്ലാമാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിന് ക്കുറച്ച് വെള്ളം എടുക്കുക. കുറച്ചു ചൂടുവെള്ളമാണ് എടുക്കേണ്ടത്.
നല്ല ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് സോപ്പുപൊടി അല്ലെങ്കിൽ വാഷ് ഡീറ്റെർജെന്റ് ലൈക്വ്ഡ് ഒഴിക്കുക. പിന്നീട് ഇതിലേക്ക് ആവശ്യം ബോറസ് പൗഡർ ഇതിനെപ്പറ്റി പലർക്കും അറിയാമായിരിക്കും. ഇത് ഓൺലൈനായി വാങ്ങാൻ കിട്ടുന്നതാണ്. അലക്കാനും അതുപോലെതന്നെ ക്ലീനിങ് ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്ന ഒന്നാണിത്.
ഏതു വാങ്ങുകയാണെങ്കിൽ ഒരുപാട് ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ഇട്ട് ശേഷം വെള്ളം നന്നായി മിക്സ് ചെയ്യുക. പിന്നീട് വെള്ള വസ്ത്രങ്ങൾ ഇതിലേക്ക് മുക്കി വയ്ക്കുക. ഈ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ വെള്ള വസ്ത്രങ്ങൾ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Pinky’s Diaries