Dark circles under Eyes Home Remedy : ഇന്ന് നാം ഓരോരുത്തരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം. പ്രത്യക്ഷത്തിൽ ഇത് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ട് നമുക്ക് ഉണ്ടാക്കുന്നില്ല. എന്നിരുന്നാലും നമ്മുടെ മുഖസൗന്ദര്യത്തിന് പ്രതികൂലമായി ബാധിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരം ഒരു അവസ്ഥയിൽ പലരിലും കാണാൻ സാധിക്കുന്ന ഒന്നാണ് മുഖം വെളുത്തിരിക്കുകയും കണ്ണിന് ചുറ്റും മാത്രം കറുത്തിരിക്കുകയും ചെയ്യുക എന്നത്.
പലകാരണത്താൽ ഇത്തരത്തിൽ കണ്ണിന് ചുറ്റും കറുത്ത നിറം കാണാവുന്നതാണ്. ചില രോഗങ്ങളുടെ ലക്ഷണമാണ് ഇത്. ശരീരത്തിൽ കൊളസ്ട്രോൾ അധികമാകുമ്പോഴും കരളിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളപ്പോഴും ഇത്തരത്തിൽ കണ്ണിന് ചുറ്റും കറുത്ത നിറം കാണാവുന്നതാണ്. അതുപോലെ തന്നെ ഉറക്കമില്ലായ്മ എന്ന പ്രശ്നം നേരിടുമ്പോഴും രാത്രികാലങ്ങളിൽ അമിതമായി ഫോണും മറ്റും അനുബന്ധ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴും.
ഇത്തരത്തിൽ കണ്ണിന് ചുറ്റും കറുത്ത നിറം കാണാവുന്നതാണ്. മുഖ സൗന്ദര്യത്തിന് പ്രതികൂലമായി ബാധിക്കുന്ന അവസ്ഥ ആയതിനാൽ തന്നെ ഇത്തരത്തിൽ കണ്ണിനു ചുറ്റും കറുത്ത നിറം ഉണ്ടാകുമ്പോൾ നാം ഓരോരുത്തരും പലതരത്തിലുള്ള പ്രോഡക്ടുകളും അവിടെ ഉപയോഗിക്കാറുണ്ട്. എന്നാൽ കണ്ണിന് ചുറ്റും വിപണിയിൽ നിന്ന് വാങ്ങിക്കാൻ കിട്ടുന്ന പലതരത്തിലുള്ള.
പ്രോഡക്ടുകൾ ഉപയോഗിക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ നമ്മുടെ കണ്ണിന്റെ കാഴ്ച ശക്തിയെ വരെ ബാധിച്ചേക്കാം. അത്തരത്തിൽ യാതൊരു തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള പ്രോഡക്ടുകൾ ഉപയോഗിക്കാതെ തന്നെ കണ്ണിലെ ചുറ്റുമുള്ള കറുത്ത നിറം മാറ്റുന്നതിന് വേണ്ടിയുള്ള ചില ഹോം റെമഡികളാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.