ഇനിയൊരിക്കലും വരാത്ത രീതിയിൽ രോമവളർച്ച തടയാൻ ഈയൊരു മിശ്രിതം മതി. ഇതാരും കണ്ടില്ലെന്ന് നടിക്കരുതേ.

സ്ത്രീകൾ ഇന്ന് ഏറ്റവും അധികം നേരിടുന്ന ഒരു ചർമ്മ പ്രശ്നമാണ് അമിതമായിട്ടുള്ള രോമവളർച്ച. അമിതമായി മൂക്കിന് താഴെയും അടിയിലും എല്ലാം പുരുഷന്മാരുടെതുപോലെ രോമം വളരുന്ന അവസ്ഥയാണ് ഇത്. ഇത്തരം ഒരു അവസ്ഥ വളരെയധികം വിഷമകരമായിട്ടുള്ള ഒരു അവസ്ഥയാണ്. സ്ത്രീകളിൽ ഇത്രയധികം അമിതരോമ വളർച്ച ഉണ്ടാകുന്നതിനെ ഒരു കാരണമാണ്.

പിസിഒഡി എന്നത്. നമ്മുടെ സ്ത്രീ ഹോർമോണുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ പുരുഷ ഹോർമോണുകൾ ശരീരത്തിൽ ആധിപത്യം സ്ഥാപിക്കുന്ന അവസ്ഥയാണ് ഇത്. അതിനാൽ തന്നെ ഇത്തരം ഒരു അവസ്ഥയിൽ പുരുഷന്മാരുടേത് പോലെ മൂക്കിന് താഴെയും അടിയിലും നെഞ്ചിന്റെ ഭാഗത്തും എല്ലാം രോമങ്ങൾ അധികമായി വളരുന്നു. ഇതിനെ മറികടക്കുന്നതിന് വേണ്ടി നാം.

ഓരോരുത്തരും പല തരത്തിലുള്ള ലോഷനുകളും ക്രീമുകളും ഹെയർ വാക്സുകളും എല്ലാം ഉപയോഗിക്കാറുണ്ട്. എന്നാൽ പലപ്പോഴും മുഖത്ത് ഇവ അപ്ലൈ ചെയ്യുന്നത് വഴി പലതരത്തിലുള്ള സൈഡ് എഫക്റ്റും ഉണ്ടാകുന്നതായി കാണുന്നു. അത്തരത്തിൽ യാതൊരു തരത്തിലുള്ള സൈഡ് എഫക്ടും കൂടാതെ പൂർണ്ണമായി നമ്മുടെ ഹെയർ റിമൂവ് ചെയ്യാൻ വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്.

വിപണിയിൽ നിന്ന് വാങ്ങിക്കുന്ന വാക്സ് പ്രോഡക്ടുകൾ ഉപയോഗിക്കുമ്പോൾ വീണ്ടും വീണ്ടും രോമം വളർന്നു വരുന്നതായി കാണുന്നു. എന്നാൽ ഈയൊരു മെത്തേഡ് അപ്ലൈ ചെയ്യുന്നത് വഴി നമ്മുടെ മുഖത്തെ രോമങ്ങൾ വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യപ്പെടുകയും പിന്നീട് ഒരിക്കലും അത് വരാതിരിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.