ഔഷധ സസ്യങ്ങൾ തിങ്ങി പാർക്കുന്ന നമ്മുടെ നാട്ടിൽ കാണാൻ സാധിക്കുന്ന ഒരു ഔഷധ സസ്യമാണ് മൂക്കുത്തി പൂവ്. വളരെ ചെറുതായിട്ടുള്ള ഈ പൂവ് ഒട്ടനവധി ഔഷധഗുണങ്ങൾ ആണ് നമുക്ക് പ്രധാനം ചെയ്യുന്നത്. ഇത് ധാരാളം ഔഷധഗുണങ്ങൾ നൽകുന്നുണ്ടെങ്കിലും ഇതിനെ പൊതുവേ ആരും അത്ര കണ്ട് ഉപയോഗിക്കാറില്ല. ഇതിന്റെ സവിശേഷതകളെ കുറിച്ചുള്ള അറിവ് കുറവാണ് ഇതിന്റെ ഉപയോഗം കുറയ്ക്കുന്നത്.
ചിരവനാക്ക് തീയിൽ കുത്തി കുമ്മിണി പച്ച മുറികൂട്ടി തലവെട്ടി മുറിയൻ പച്ചില എന്നിങ്ങനെ പല പേരുകളിൽ ഇത് അറിയപ്പെടുന്നു. ഇത് ഡെയ്സി കുടുംബത്തിൽപ്പെട്ടിട്ടുള്ള ഒരു കളച്ചെടിയാണ്. ഇത് പാടത്തും വരമ്പത്തും പറമ്പിലും ധാരാളമായി തന്നെ കാണുന്നു. ജലാംശം ഏറെ ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഇത് കൂടുതലായും തഴച്ചു വളരുന്നത്. ഇത് നിലം പറ്റി വളരുന്ന ഒരു ഔഷധ ചെടിയാണ്.
വെള്ളയും മഞ്ഞയും കലർന്ന ചെറിയ പൂവുള്ള ഒരു ചെടിയാണ് ഇത്. ഇതിന്റെ ഇലകൾ മുറിവുണക്കാൻ അത്യുത്തമമാണ്. എത്ര വലിയ മുറിവായാലും ഇതിന്റെ ഒരു തുള്ളി നീരും മതി അത് അതിവേഗം ഉണങ്ങുവാൻ. നമ്മുടെ ശരീരത്തിലെ മുറിവുകളെ പെട്ടെന്ന് ഉണക്കുവാനും മുറിവുകളിൽ പഴുപ്പ് ഉണ്ടാക്കുവാനോ മറ്റുപലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാനോ.
ഇതിനെ കഴിയാത്തത് ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ബാക്ടീരിയൽ ആൻഡ് സെപ്റ്റിക് ഗുണങ്ങളാലാണ്. അതുപോലെ തന്നെ തൊക്കിൽ ഉണ്ടാക്കുന്ന ഫംഗസ് പുഴുക്കടി ചൊറിച്ചിൽ എന്നിങ്ങനെയുള്ള പല രോഗങ്ങളെയും തടുക്കുവാൻ ഇതിനെ ശക്തിയുണ്ട്. ഇത്തരത്തിലുള്ള ഇൻഫെക്ഷനുകളെ മറികടക്കാൻ ഇതിന്റെ ഇല അരച്ചു പുരട്ടുന്നതാണ് ഉത്തമം. തുടർന്ന് വീഡിയോ കാണുക.