Migraine treatment in ayurveda : ഇന്ന് ഒട്ടനവധി ആളുകളെ ബാധിച്ചിരിക്കുന്ന ഒരു ശാരീരിക വേദനയാണ് തലവേദന. തലവേദന ഇടവിട്ട് നമ്മളിൽ ഉണ്ടാകുന്ന ഒരു വേദനയാണ്. എന്നാൽ ചിലവരിൽ തലവേദന അതികഠനമായിട്ടുള്ള അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. അത്തരം തലവേദനയാണ് മൈഗ്രൈൻ വേദന എന്ന് പറയുന്നത്. സഹിക്കാൻ പറ്റാവുന്നതിനും അപ്പുറമുള്ള വേദനയാണ് ഇത്. ഇത്തരത്തിലുള്ള തലവേദനകൾ ഉണ്ടാകുമ്പോൾ തലയുടെ ഒരു സൈഡിലോട്ട് വേദന വ്യാപിക്കുന്നതായി തോന്നുന്നു.
അതോടൊപ്പം തന്നെ ക്ഷീണം ദേഷ്യം എന്നിങ്ങനെയുള്ള മറ്റു അസ്വസ്ഥതകളും ഇതുവഴി ഉണ്ടാകുന്നു. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിലുള്ള മൈഗ്രേൻ വേദന ഉണ്ടാകുന്നതിന് പിന്നിൽ ആയിട്ടുള്ളത്. ശരിയായി ഉറക്കമില്ലാത്തതും ദൂരയാത്ര ചെയ്യുന്നതും എല്ലാം ഇതിന്റെ കാരണങ്ങളാണ്. കൂടാതെ നല്ല കുത്തുള്ള മണങ്ങൾ ശ്വസിക്കുന്നത് വഴിയും ചില ഭക്ഷണങ്ങൾ കഴിക്കുന്നത് വഴിയും എല്ലാം.
ഇത്തരത്തിൽ മൈഗ്രേൻ തലവേദന ഉണ്ടാകുന്നു. ഇത്തരത്തിലുള്ള മൈഗ്രേൻ വേദന ഉള്ളപ്പോൾ അല്പം ശർദ്ദിക്കുകയാണെങ്കിൽ നല്ല ഒരു ആശ്വാസം തന്നെ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള മൈഗ്രൈൻ വേദനയെ മറികടക്കുന്നതിന് ഒട്ടുമിക്ക ആളുകളും വേദനസംഹാരികൾ ആണ് കഴിക്കുന്നത്. ഈ വേദനസംഹാരി കഴിച്ചാലും മൈഗ്രേൻ വേദന വീണ്ടും വരുന്നതായി കാണാൻ സാധിക്കും.
അത്തരത്തിൽ മൈഗ്രേൻ വേദനയെ പൂർണ്ണമായും തുടച്ചുനീക്കുവാൻ കഴിയുന്ന ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഇതിനായി മുക്കുറ്റിയും കുരുമുളകിന്റെ ഇലയും അല്പം വെളിച്ചെണ്ണയും നല്ലവണ്ണം അരച്ചെടുക്കുകയാണ് വേണ്ടത്. ഈയൊരു മിശ്രിതം തലവേദനയുള്ള നെറ്റിയുടെ ഭാഗത്തേക്ക് പുരട്ടി കൊടുത്തുകൊണ്ട് നമുക്ക് നമ്മുടെ വേദനയെ മറികടക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.