ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ തന്നെ കാണാൻ സാധിക്കുന്ന ഒരു രോഗാവസ്ഥയാണ് തലനീരിറക്കം. നീർക്കെട്ട് നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാകാവുന്നതാണ്. എന്നാൽ തലനീരിറക്കം എന്ന് പറയുന്നത് നല്ലവണ്ണം വിയർത്തതിനു ശേഷം പെട്ടെന്ന് തന്നെ കുളിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. അതുപോലെ തന്നെ പലതരത്തിലുള്ള ഹെയർ ഓയിലുകൾ തലയിൽ അധികനേരം ഇട്ടുവച്ചതിന് ഫലമായും ഇത്തരത്തിൽ തലനീരിറക്കം കാണാവുന്നതാണ്.
കൂടാതെ ഹെയർപാക്കുകൾ ഉപയോഗിക്കുന്നതിന്റെ ഫലമായും മുടിയുടെ വളർച്ചയ്ക്ക് ഉലുവ തേയ്ക്കുന്നതിന്റെ ഫലമായും ഇത്തരം ഒരു അവസ്ഥ കാണുന്നു. അത്തരത്തിൽ പലതരത്തിലുള്ള കാരണങ്ങളാണ് ഇതിന്റെ പിന്നിൽ ആയിട്ടുള്ളത്. എന്തോ ഒരു ഭാരം തലയിൽ കയറ്റി വച്ചിരിക്കുന്ന പോലെയുള്ള ഒരു അസ്വസ്ഥതയാണ് ഇതിന് ഉണ്ടാകുന്നത്. അതുപോലെ തന്നെ കഴുത്ത് അങ്ങോട്ടുമിങ്ങോട്ടും ശരിക്കാനോ മറ്റും സാധിക്കാതെ വരികയും.
ചെയ്യുന്നു. ഇത്തരമൊരു അവസ്ഥയിൽ നാം ഓരോരുത്തരും പ്രധാനമായും വേദന കുറയുന്നതിന് വേണ്ടി വേദനസംഹാരിയെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. എന്നാൽ വേദ സംഹരി കഴിച്ചാലും കുറച്ചു കഴിയുമ്പോൾ വീണ്ടും ഇത്തരം വേദനകൾ ഉണ്ടാകുന്നു. വേദനയോടൊപ്പം തന്നെ ജലദോഷം തുമ്മൽ കഫക്കെട്ട് പനി എന്നിങ്ങനെയുള്ള അവസ്ഥയും തലനീറക്കത്തിന് കാണാവുന്നതാണ്.
ഇത്രയധികം ബുദ്ധിമുട്ടിക്കുന്ന ഈ തലനീരിറക്കത്തിനെ പൂർണമായും മറികടക്കുന്നതിന് വേണ്ടി നമുക്ക് നമ്മുടെ വീടുകളിൽ തന്നെ നിർമ്മിക്കാൻ സാധിക്കുന്ന ഒരു ഹെയർ ഓയിലാണ് ഇതിൽ കാണുന്നത്. നമ്മുടെ ചുറ്റുപാടും തന്നെ സുലഭമായി ലഭിക്കുന്ന ചില ഔഷധക്കൂട്ടുകൾ ഉപയോഗിച്ചിട്ടുള്ള ഒരു ഔഷധ ഹെയർ ഓയിലാണ് ഇത്. തുടർന്ന് വീഡിയോ കാണുക.